Advertisement

മെഗാ ജോബ് ഫെയർ കേരളത്തിലും വിദേശത്തും ജോലി നേടാം

ജോലി അനേഷിച്ചു നടക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണ അവസരം വന്നിരിക്കുന്നു , വിദേശത്തും കേരളത്തിന് അകത്തും പുറത്തുമായി നിരവധി ഒഴിവുകളിലേക്ക് കൊച്ചിൻ മെഗാ ജോബ് ഫെയർ നടക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, ബിടെക്, തുടങ്ങിയ മറ്റ് യോഗ്യത ഉള്ളവർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടു നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം , ഇസാഫ് ജോലികൾ, ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ്, ലഷോർ ഹോസ്പിറ്റൽ,കല്ലിയത്തിൽ ജോലി.ICICI ബാങ്ക്. ഓപ്പോയിൽ ജോലി.റിലയൻസിൽ ജോലി.ഭാരത് മാട്രിമോണി.ഏഷിനെറ്റിൽ ജോലി. icl ഫിൻ കോർപ്പ്, മുത്തൂറ്റ്. എന്നിങ്ങനെ ഉള്ള 101 സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് ജോലി ഒഴിവുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് ,

Advertisement

 

 

സ്ഥാപനങ്ങളുടെ ഈ ഒഴിവിലേക്ക് താല്പര്യമുള്ളവർ 2023 ജനുവരിയിൽ നടക്കുന്ന ഇന്റർവ്യൂ പങ്കെടുക്കുക.ഒരാൾക്ക് എത്ര സ്ഥാപനങ്ങളിൽ വേണമെങ്കിലും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം (10 am to 4pm) – തൊഴിൽ അന്വേഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.തൊഴിൽമേളയിൽ പങ്കെടുക്കുമ്പോൾ സംഘാടകർ അയച്ചുതരുന്ന സ്ഥാപനങ്ങളുടെ തൊഴിലവസരങ്ങളും അതിൽ കോളിഫിക്കേഷനും കൃത്യമായി പരിശോധിച്ചു മാത്രം ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക.Employerlive.com എന്ന ജോബ് പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് ( 2018 – 2022 ) സൗജന്യമായും പുതിയതായി രജിസ്റ്റർ ചെയ്യുന്നവർ 250 വൺ ടൈം രജിസ്ട്രേഷൻ ഫീസും അടക്കേണ്ടതാണ്

 

 

Leave a Reply