Thozhilvartha

ക്ലോക്ക് വീടിന്റെ ഈ ഭാഗത്ത് വെച്ചാൽ അതിസമ്പന്ന യോഗം , അതേസമയം ക്ലോക്ക് ഈ ദിശയിൽ ഇരുന്നാൽ വീട് മുടിയും .

ക്ലോക്ക് വീടിന്റെ ഈ ഭാഗത്ത് വെച്ചാൽ അതിസമ്പന്ന യോഗം , അതേസമയം ക്ലോക്ക് ഈ ദിശയിൽ ഇരുന്നാൽ വീട് മുടിയും .
നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉണ്ടാകുന്ന ഒരു ഉപകരണമാണ് ക്ലോക്ക് . നമ്മൾ നമ്മുടെ ഓരോ ദിവസവും കടന്നു പോകുന്നത് സമയത്തിലൂടെ ആണ് . നമ്മൾ എന്തെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നതും , ചെയ്യുന്നതും സമയത്തിന്റെ അടിസ്ഥാനത്തിലാണ് . അതിനാൽ നമ്മുടെ ജീവിതത്തിൽ തന്നെ ക്ലോക്ക് എന്ന ഉപകരണത്തിന് വളരെ അധികം ബന്ധം ഉണ്ട് . അതുപോലെ തന്നെ വാസ്തു ശാസ്ത്രത്തിൽ ക്ലോക്ക് എന്ന ഉപകരണത്തിന് വലിയൊരു സ്ഥാനമുണ്ട് .

 

 

അതിനാൽ തന്നെ ക്ലോക്ക് നമ്മുടെ വീടുകളിൽ വെക്കുമ്പോൾ അതിന്റെതായ ഒരു സ്ഥാനം ഉണ്ട് . ഇത്തരത്തിൽ വച്ചില്ലെങ്കിൽ നിങ്ങളുടെ വീടിനു വളരെ അധികം ദുഷ്ഫലം ഉണ്ടാകുന്നതാണ് . ശരിയായ ദിക്കിൽ ആണ് ക്ലോക്ക് വച്ചിട്ടുള്ളത് എങ്കിൽ വളരെയധികം നേട്ടങ്ങളും സമ്പത്തും നിങ്ങളുടെ വീട്ടിൽ എത്തുന്നതാണ് . കിഴക്ക് , പടിഞ്ഞാറ് , വടക്ക് എന്നീ ദിക്കുകളിൽ ക്ലോക്ക് സ്ഥാപിച്ചാൽ വളരെ അനുകൂലമായ സംഭവങ്ങൾ ആണ് നിങ്ങളുടെ കുടുംബത്തിൽ നടക്കുക . ക്ലോക്ക് വീടിന്റെ ഈ ഭാഗത്ത് വെച്ചാൽ അതിസമ്പന്ന യോഗം ആണ് നിങ്ങൾക്ക് ഉണ്ടാകുക . ഇതിനെ തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/DuYlcxZsjKY

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top