കേരളത്തിൽ ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ

0
6

ഇന്നത്തെ ജോലി ഒഴിവുകൾ, എല്ലാ ജില്ലയിലും ജോലി ഒഴിവുകൾ വന്നിരിക്കുന്നു കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക, ഷെയർ കൂടി ചെയ്യുക. വിവിധ ഇടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആയതിനാൽ വിളിച്ചു ഉറപ്പ് വരുത്തുക.പണം കൊടുത്തുള്ള ജോലികൾ ഒഴിവാക്കുക.വാഹനത്തിൽ പുസ്തക വിതരണത്തിനും, ഡ്രൈവറെയും ആളെ ആവശ്യമുണ്ട്. Mob no: 82 89 905 706 , ചേങ്കോട്ടുകോണത്ത് ഫർണിച്ചർ കടയിലേക്ക് പരിചയസമ്പന്നരായ സ്റ്റാഫിനെ ആവശ്യമുണ്ട്.
CONTACT-94 47 39 04 75 ,

സ്റ്റാർ ഹോട്ടൽസ]കൊല്ലം ജില്ല -Operations / Food & Beverages Managers, Front Office Managers (Female), Cooks, Drivers (Automatic), Barman.
10.06.2023, 11 am-1 pm.Googos voleil, MC Road, ഇഞ്ചക്കാട്, കൊട്ടാരക്കര
859 281 5659, info@shilparegency.കോം
പാചകക്കാരിയെ ആവശ്യമുണ്ട്ആലപ്പുഴയിൽ ഹോസ്റ്റലിൽ താമസിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിന്
സ്ത്രീകളെ ആവശ്യമുണ്ട്.CONTACT: 70 255 59 738,92 496 89 389

മൈക്കൽ കൺസെപ്റ്റ് ചെറിയകൊല്ല റീട്ടെയിൽ ഷോറൂമിനായി പരിചയസമ്പന്നരായ പ്രൊഫഷണലുകൾ ആഗ്രഹിക്കുന്നു. ACCOUNTANT:
Manage financial transactions, including accounts payable & receivable with knowledge in GST & Tally)

ജോലി ഒഴിവ് ഇമെയ്‌ന്റെ ഹൈറിങ് vതിരുവനന്തപുരം ആക്കുളത്ത് പ്രവർത്തിക്കുന്ന സുപ്പർമാർക്കറ്റിലേക്ക് താഴെ കാണുന്ന തസ്തികകളിലേക്ക് സമീപ വാസികളായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.• SALES & BILLING STAFF DELIVERY (2 WHEELER DRIVE)
PACKING • ACCOUNTANT (MALE) കുറഞ്ഞത് 2 വർഷത്തെ പ്രവർത്തന പരിചയം PH: 89 43 06 81 97 | 96 331 76 519

പ്രശസ്ത ഇലക്ട്രോപ്ലേറ്റിംഗ് സ്ഥാപനത്തിലേക്ക Gulf തൊഴിൽ പരിചയമുള്ള പ്ലേറ്റർമാർ പെയിന്റർമാർ , ആന്റിക് ജോലികൾ ചെയ്യാനറിയുന്നവർ (Antique Finishers) എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ Whatsapp ചെയ്യുക 904 803 84 97 നേരിട്ട് ബന്ധപെടുക

Leave a Reply