കിസാൻ സമ്മാൻ നിധി ഇവർക്ക് 6000 രൂപയെത്തും . ഫോണിൽ ഇങ്ങനെ പരിശോധിക്കണം .

0
6

കിസാൻ സമ്മാൻ നിധി ഇവർക്ക് 6000 രൂപയെത്തും . ഫോണിൽ ഇങ്ങനെ പരിശോധിക്കണം .
രാജ്യം മുഴുവനുമുള്ള കർഷകർക്ക് കേന്ദ്രസർക്കാർ കൊടുക്കുന്ന പെൻഷൻ ആണ് കിസാൻ സമ്മാൻ നിധി . കിസാൻ സമ്മാൻ നിധി എന്ന പദ്ധതിയുടെ 14 ആം ഗഡു കൊടുക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ . ഉടൻ തന്നെ രാജ്യം മുഴുവനുമുള്ള കർഷകർക്ക് കേന്ദ്രസർക്കാർ കൊടുക്കുന്ന ഈ ധനസഹായ പെൻഷൻ അവരുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതാണ് . ജൂബി മാസത്തെ മൂന്നാമത്തെ ആഴ്ചയിൽ ഈ പദ്ധതിയുടെ വിതരണം ഉണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത് .

 

 

 

 

2000 രൂപയാണ് കിസാൻ സമ്മാൻ നിധി എന്ന പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കുന്നത് . മുടങ്ങി കിടക്കുന്ന കിസാൻ സമ്മാൻ നിധി അതിലൂടെ കൂട്ടി കൊടുക്കുവാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ . എന്നാൽ ഇതിനായി 3 കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട് . ഈ 3 കാര്യങ്ങൾ ശരിയായാൽ മാത്രമേ മുടങ്ങി കിടക്കുന്ന കിസാൻ സമ്മാൻ നിധി തുക ലഭിക്കുക ഉള്ളു . ഇക്കാര്യങ്ങൾ ഏതെല്ലാം ആണെന്ന് വീഡിയോയിൽ വിശദമായി പറയുന്നു . അതിനാൽ തന്നെ നിങ്ങൾ തീർച്ചയായും ഈ വീഡിയോ കാണുക . https://youtu.be/sf4yhOzj6vU

Leave a Reply