50 വായാസ്സ്സിനു മുകളിൽ പ്രായം ഉള്ള ആളുകൾക്ക് 50000 രൂപ വരെ ലഭിക്കും . ഇത്തരത്തിൽ അപേക്ഷിക്കുക .
50 വയസിനു മുകളിൽ പ്രായം ഉള്ള ആളുകൾക്ക് 50000 രൂപ മുതൽ വായ്പ കിട്ടുന്ന ഒരു പദ്ധതി കേരളം സർക്കാർ നടപ്പിലാക്കിയിട്ടുണ്ട് . കേരളം സർക്കാരിന്റെ വളരെ നല്ലൊരു പദ്ധതിയാണ് ഇത് . 50000 രൂപ ഈ പദ്ധതിയിലൂടെ ലഭിക്കുമ്പോൾ ഉപഭോക്താവിന് 25 ശതമാനം സബ്‌സിഡി ആണ് . എന്ന് വച്ചാൽ 12500 രൂപ ഇതിലൂടെ നിങ്ങൾക്ക് തിരിച്ചു അടക്കേണ്ട ആവശ്യം ഇല്ല . ഈ പണം സർക്കാർ നിങ്ങൾക്ക് ബോണസ്സ് ആയി തരുന്നതാണ് .
എന്നാൽ ഈ പദ്ധതിക്ക് കുറച്ച് മാനദണ്ഡങ്ങൾ ഉണ്ട് . ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പണത്തിലൂടെ ഇവർക്ക് ഇഷ്ടമുള്ള ബിസിനസ്സുകൾ ചെയ്യാനായി സാധിക്കുന്നതാണ് . പശു , ആടുകൾ തുടങ്ങിയ കാലിവളർത്തൽ ബിസിനസ്സുകൾ പല ആളുകളും ചെയ്യുന്നതാണ് . പല ആളുകൾക്കും ഈ ആനുകൂല്യത്തെ കുറിച്ച് അറിവില്ല . എന്ന നിങ്ങൾക്കും ഈ ആനുകൂല്യം നേടി എടുക്കാവാനായി അപേക്ഷ നൽകാനായി സാധിക്കുന്നതാണ് . ഈ ആനുകൂല്യം നേടി എടുക്കാനായി അപേക്ഷിക്കേണ്ട കാര്യങ്ങളും ഇതിനായി ഏതൊക്കെ രേഖകൾ വേണം എന്നെല്ലാം അറിയാനും , ഈ പദ്ധതിയെ കുറിച്ച് വിശദമായ കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു നോക്കൂ . https://youtu.be/3dZPWku64YE