കാപ്പിപ്പൊടി ഇങ്ങനെ ഉപയോഗിച്ചാൽ എത്ര നിറം കുറഞ്ഞവരും വെളുക്കും .

0
12

കാപ്പിപ്പൊടി ഇങ്ങനെ ഉപയോഗിച്ചാൽ എത്ര നിറം കുറഞ്ഞവരും വെളുക്കും .
നാം എല്ലാവരും കാപ്പി കുടിക്കുന്നവരാണ് . കാപ്പിപ്പൊടി ഉപയോഗിച്ചാണ് നാം കാപ്പി തയാറാക്കി കുടിക്കുന്നത് . എന്നാൽ കാപ്പിപ്പൊടി കൊണ്ട് മറ്റു പല ഗുണങ്ങൾ ഉണ്ട് . നമ്മുടെ ചർമം വെളുത്ത് തുടിക്കാനായി കാപ്പിപൊടി കൊണ്ടു സാധിക്കുന്നതാണ് . കാപ്പി പൊടിയിൽ ചില കാര്യങ്ങൾ ചേർത്ത് നിങ്ങൾ ഉപയോഗിച്ചാൽ വളരെ പെട്ടെന്ന് തന്നെ നിങ്ങൾ വെളുത്ത് തുടിക്കുന്നതാണ് .

 

 

നാം നിറം വെക്കാനായി വിപണിയിൽ നിന്നും കിട്ടുന്ന പല ക്രീമുകളും വാങ്ങി തേക്കാറുണ്ട് . എന്നാൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് മൂലം പലരിലും സൈഡ് എഫക്ടുകൾ ഉണ്ടാകാറുണ്ട് . അതുപോലെ തന്നെ ഇത്തരം ക്രീമുകൾക്ക് വളരെ അധികം വിലയാണ് ഉള്ളത് . എന്നാൽ ഇത്തരം കാര്യങ്ങൾ ഉആയോഗിക്കാതെ തന്നെ നമ്മുക്ക് നമ്മുടെ ചർമത്തിന്റെ എല്ലാം പ്രശ്നങ്ങളും ഇല്ലാതാക്കി ചർമ്മം വെളുത്തു തുടിക്കാനായി കാപ്പി പൊടി കൊണ്ട് ഒരു ടിപ്സ് തയാറാക്കി ഉപയോഗിച്ചാൽ മതി . വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഈ ടിപ്പ് തയാറാക്കി എടുക്കുവാൻ സാധിക്കുന്നതാണ് . വളരെ അധികം ഗുണമാണ് ഇതുമൂലം നിങ്ങൾക്ക് ലഭിക്കുന്നത് . ഈ ടിപ്പ് തയാറാക്കുന്നത് എങ്ങനെ എന്ന് അറിയുവാൻ വീഡിയോ കാണാം . https://youtu.be/9LgdGkiBtDE

Leave a Reply