Advertisement

ഔഷധിയിൽ ജോലി ഒഴിവുകൾ യോഗ്യത ഏഴാം ക്ലാസ്സ്‌

സംസ്ഥാന സർക്കാർ സ്ഥാപനമായ ഔഷധിയിൽ നിരവധി ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ,
ഇതിൽ 310 ഒഴിവുകൾ മെഷീൻ ഓപ്പറേറ്റർ തസ്തികയിലാണ്. താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം 6 മാസത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ജോലി , താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയും , മെഷീൻ ഓപ്പറേറ്റർ.ഷിഫ്റ്റ് ഓപ്പറേറ്റർ എന്നി ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു ഐ.ടി.ഐ.ഐ. ടി.സി/പ്ലസ് ടു. 18 – 41. 12950 രൂപ. പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാം. 300 ഒഴിവ് തൃശ്ശൂരിലെ കുട്ടനെല്ലൂരിലും 10 ഒഴിവ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

Advertisement

അപ്രന്റിസ് തസ്തികയിലേക്ക് 15 ഒഴിവുകൾ ആണ് വന്നരിക്കുന്നത് , ഏഴാം ക്ലാസ് യോഗ്യതയും പ്രവർത്തി പരിജയവവും വേണം , ടെക്നീഷ്യൻ -ഡിപ്ലോമ/ഐ. ടി.ഐ. (ഇലക്ട്രിക്കൽ/മെക്കാനി ക്കൽ), രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.പ്രായം 20-41, 12550 രൂപ. ഒഴിവ് മുട്ടത്തറയിൽ.
ഇലക്ട്രീഷ്യൻ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ,
ഐ.ടി.ഐ.ഇലക്ട്രീഷ്യൻ, ഹൈടെൻഷൻ ഉപഭോക്താവായ ഫാക്ടറിയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത മൂന്നുവർഷത്തെ പരിചയം. പ്രായം.21 – 41, ശമ്പളം 14750 രൂപ. ഒഴിവ് മുട്ടത്തറയിൽ.

അർഹരായ വിഭാഗക്കാർക്ക് വയസ്സിൽ ഇളവ് ലഭിക്കും. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുട ങ്ങിയവ തെളിയിക്കുന്ന സർട്ടി ഫിക്കറ്റുകളുടെ കോപ്പി സഹിതം താഴെ കൊടുത്ത അഡ്ഡ്രസിലേക്ക് അയക്കുകഔഷധി,ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, കുട്ടനെല്ലൂർ, തൃശ്ശൂർ – 680014 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷയിൽ 5 തസ്തിക, ഫോൺ നമ്പർ, ഏത് സ്ഥ ലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.ഫോൺ: 0487-2459800. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

Leave a Reply