കേരള പോലീസ് CPO New അപ്ഡേറ്റ്; പ്രാഥമിക പരീക്ഷ ഇല്ല, സെലക്ഷൻ ജൂൺ ജൂലൈ മാസത്തിൽ – 2022 ഇൽ നടന്ന പത്താംതലം, പന്ത്രണ്ടാംതലം, ബിരുദ താല പ്രാഥമിക പരീകഷയുടെ പുതിയ അപ്ഡേറ്റ് തന്നെ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. kerala police CPO എന്ന തസ്തികയിലേക്ക് പുരുഷന്മാരും സ്ത്രീകളും ഒക്കെ അപേക്ഷകൾ ക്ഷണിച്ചിരുന്നു. അതിന്റെ പരീക്ഷയും ആയി ബന്ധപെട്ടു kerala PSC പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടിവിച്ചിരിക്കുക ആണ്. അതിന്റെ എക്സാം ഷെഡ്യൂളുമായി ബദ്ധപ്പെട്ടു ഒരു മുന്നറിയിപ്പ് എന്നോണം ആണ് പുതിയ നോട്ടിഫിക്കേഷൻ വന്നിട്ടുള്ളത്.
പുതിയ ബറ്റാലിയനുകളിലെ പോലീസ് കോൺസ്റ്റബിൾ, വനിതാ സിവിൽ പോലീസ് തസ്‌തികകളുടെ പരീക്ഷകൾ 2023 ജൂൺ, ജൂലായ് മാസങ്ങളിൽ നടത്തുന്നതായിരിക്കും. ഈ പരീക്ഷകൾക്ക് പ്രഥമിക പരീക്ഷകൾ അതായത് പ്രിലിംസ് ഉണ്ടായിരിക്കുന്നതല്ല. മെയിൻ എക്സാം മാത്രം ആയിരിക്കും ഇതിനു ഉണ്ടാകുക എന്ന നോട്ടിഫിക്കേഷൻ ആണ് വന്നിരിക്കുന്നത്. ഈ തസ്തിയ്ക്കയിലേക്ക് ഉള്ള സെക്ഷൻ തീയതി വന്നിരിക്കുന്നത് ജൂലായ് മാസത്തിൽ തന്നെ ആണ്. കേരളം പോലീസ് CPO എക്‌സാമിന് വേണ്ടി അപേക്ഷിച്ചു കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള ഈ അപ്ഡേറ്റ് പ്രിത്യേകം ശ്രദ്ധയിൽ പെടുത്തുന്നു. ഈ നോട്ടിഫിക്കേഷൻ ശ്രദ്ധയോടെ തന്നെ വായിച്ചു തീയതി മനസിലാക്കി വായിക്കേണ്ടതാണ്.
https://youtu.be/S303Q58G15k