ഒരേ പാത്രത്തിൽ നിന്ന് ഒന്നിച്ച് ഭക്ഷണം കഴിച്ച് മൈനയും മനുഷ്യനും വൈറലായി വീഡിയോ .
മനുഷ്യനും പക്ഷിയും തമ്മിലുള്ള സ്നേഹബന്ധത്തെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് ഒരു വീഡിയോയിലൂടെ കാണാനായി സാധിക്കുന്നത് . മേഘ് രാജ് എന്നു പേരുള്ള ഒരു വ്യക്തിയാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത് . താനും തൻറെ അച്ഛനും കൂടി പുറത്തു പോയപ്പോൾ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചപ്പോൾ എടുത്ത വീഡിയോ ആണ് അദ്ദേഹം ഇപ്പോൾ അദ്ദേഹം സോഷ്യൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് .
എന്തെന്നാൽ അയാളുടെ അച്ഛൻ ഭക്ഷണം കഴിക്കുമ്പോൾ തൊട്ടുമുന്നിൽ ഒരു മൈന വന്ന ഇരിക്കുകയും , അദ്ദേഹത്തിൻറെ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും നമ്മുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും . മാത്രമല്ല അദ്ദേഹം ആ മൈനയ്ക്ക് വേണ്ടി ഭക്ഷണം കൊടുക്കുന്നതും നമുക്ക് ഈ വീഡിയോയിൽ വളരെ മനോഹരമായി കാണാൻ സാധിക്കും . അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ് ഇത് . വളരെയധികം ആളുകൾ ആണ് ഇപ്പോൾ ഈ വീഡിയോ കണ്ടത് . ഈ വീഡിയോ നിങ്ങൾക്കും കാണാൻ സാധിക്കുന്നതാണ് . അതിനായി ലിങ്കിൽ കയറുക . https://youtu.be/rJoTnfwGSHI