ഈ വീഡിയോ നിങ്ങളുടെ കണ്ണ് നിറയ്ക്കും

0
9

ഈ വീഡിയോ നിങ്ങളുടെ കണ്ണ് നിറയ്ക്കും . സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വീഡിയോ വളരെ അധികം വൈറൽ ആയി മാറി ഇരിക്കുകയാണ് . ജന്മനാ കൈകാലുകൾ ഇല്ലാതെ ജനിച്ച ഒരു കുട്ടിയുടെ വീഡിയോ ആണ് ഇത് . നമ്മുക്ക് വളരെ അധികം അത്ഭുതം തോന്നി പോകും ഈ കുട്ടിയുടെ ഓരോ കഴിവുകളും കണ്ടാൽ . തന്റെ സ്വപ്നങ്ങൾ സാധിച്ചെടുക്കാനുള്ള തിരക്കിലൂടെ കടന്നു പോകുകയാണ് ഇപ്പോൾ ഈ പയ്യൻ . കേരളത്തിലെ ഒരു കുട്ടിയാണ് ഇവൻ . കൈകാലുകൾ ഇല്ലങ്കിലും ഇവൻ ചെയ്യുന്ന ഓരോ കാര്യങ്ങൾ നമ്മളെ വളരെ അതികം വിസ്മയിപ്പിക്കുന്നതാണ് .

 

 

വളരെ രസകരമായി ആണ് ഇവൻ പിയാനോ വായിക്കുന്നത് . തന്റെ അതിയായ ആഗ്രഹവും വീട്ടുകാരുടെ സപ്പോർട്ടും ആണ് ഈ കുട്ടിയെ ഇത്രയും മനോഹരമായി പിയാനോ വായിക്കാനായി പ്രചോദനം നൽകിയത് . ഇത്തരത്തിൽ ഉള്ള പല ആളുകൾക്കും വളരെ വലിയ പ്രചോദനമായി മാറി ഇരിക്കുകയാണ് ഈ കുട്ടി . മറ്റു പല കഴിവുകളും ഇവനുണ്ട് . തന്റെ കാര്യങ്ങൾ പോലും അവൻ തന്നെയാണ് ചെയ്യുന്നതെന്നും അവൻ ഈ വീഡിയോയിൽ പറയുന്നു . നിങ്ങൾക്കും ഈ വീഡിയോ കാണാം . https://youtu.be/yrWX9nPn9bA

Leave a Reply