Advertisement

ഇതാണ് ചങ്കൂറ്റം. ചങ്ങലയിൽ തൂങ്ങിക്കിടന്ന് ഇടഞ്ഞ ആനയെ തളച്ച് പാപ്പാൻ .

ഇതാണ് ചങ്കൂറ്റം. ചങ്ങലയിൽ തൂങ്ങിക്കിടന്ന് ഇടഞ്ഞ ആനയെ തളച്ച് പാപ്പാൻ .
ഇടഞ്ഞു ഓടിയ ആനയുടെ ചങ്ങലയിൽ പിടി വിടാതെ 6 കിലോ മീറ്ററോളം തൂങ്ങി കിടന്ന് ആനയെ തളച്ച പാപ്പാൻ , അത് മറ്റാരും ആയിരുന്നില്ല ശരീരം കൊണ്ട് ചെറുതാണെങ്കിലും ചങ്കൂറ്റം കൊണ്ട് ആനയെക്കാൾ വലിപ്പം ഉണ്ടയിരുന്നുള്ള കടുവ വേലായുധൻ എന്ന പാപ്പാൻ ആയിരുന്നു . ചോറ്റാനിക്കരയിൽ വച്ചായിരുന്നു ഈ സംഭവം നടന്നത് . മെരുങ്ങാൻ എളുപ്പം അല്ലാത്ത ആനകളെ നേരെയാക്കാൻ ആയിരുന്നു സാധാരണ ആളുകൾ കടുവ വേലായുധനെ അനേഷിച്ചു എത്തുന്നത് .

Advertisement

 

 

 

ഇവിടെയും അത്തരത്തിൽ ഉള്ള കാര്യത്തിന് തന്നെ ആയിരുന്നു വേലായുധൻ ആശാൻ എത്തിയത് . നന്നായി തടി പണികൾ എടുത്തിരുന്ന അയ്യപ്പൻ കുട്ടി എന്ന ആന കുറച്ചു നാളുകൾ ആയി വളരെ അധികം അനുസരണക്കേടു കാണിച്ചിരുന്നു . ഇവനെ മെരുക്കാൻ ആയിരുന്നു ആശാൻ വന്നത് . ഇതിനു മുൻപ് വന്ന പല പാപ്പാന്മാരും പകുതിയിൽ വെച്ചു തന്നെ നിർത്തി പോകുക ആയിരുന്നു . അതിനു ശേഷം വന്ന ആശാൻ അവനെ മെരുക്കി എടുക്കുക ആയിരുന്നു . അത് എങ്ങനെയെന്ന് അറിയാൻ വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/RAzpQfk6_tM

Leave a Reply