അടിച്ചു പൂസായി നടുറോഡിൽ ആനക്കൊപ്പം കിടന്നുറങ്ങി പാപ്പാൻ ആകെ സീൻ .

0
8

അടിച്ചു പൂസായി നടുറോഡിൽ ആനക്കൊപ്പം കിടന്നുറങ്ങി പാപ്പാൻ ആകെ സീൻ .
നമ്മുക് എല്ലാവർക്കും ആനകളുടെയും , പാപ്പാന്മാരുടെയും കഥകൾ കേൾക്കാൻ വളരെ അധികം ഇഷ്ടമാണ് . അത്തരത്തിൽ ഉള്ള ആനകഥകളും , അതിനെ തുടർന്നുള്ള പല വീഡിയോകളും നാം സോഷ്യൽ മീഡിയകളിൽ കാണുന്നതാണ് . ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിയിരിക്കുകയാണ് . ഒരു പാപ്പാന്റെയും , ആനയുടെയും വീഡിയോ തന്നെ ആണ് ഇത് . സാധാരണ ആനകളെ തളക്കാൻ ആയിട്ടാണ് എലിഫന്റ് സ്‌ക്വാഡ് എത്തുന്നത് .

 

 

 

എന്നാൽ തൃശ്ശൂരിൽ പാപ്പാനെ തളക്കാൻ ആയിട്ടായിരുന്നു എലിഫന്റ് സ്‌ക്വാഡ് എത്തിയത് . തൃശൂർ പടിഞ്ഞാറേ കോട്ടക്ക് സമീപം രാവിലെ ആയിരുന്നു ഇത് സംഭവിച്ചത് . സംഭവം എന്തെന്നാൽ , നല്ല തിരക്കുള്ള സമയത്ത് ആനയെന്ന കൊണ്ട് വന്ന പാപ്പാൻ മദ്യപിച്ചു അടിച്ചു പൂസായി നടുറോഡിൽ ആനയുടെ കാൽ ചുവട്ടിൽ കിടക്കുക ആയിരുന്നു . എന്നാൽ ശാന്ത സ്വഭാവക്കാരനായ ആന ആയതിനാൽ ആന പാപ്പാന്റെ അടുത്ത് തന്നെ നിൽക്കുക ആയിരുന്നു . തുടർന്നുണ്ടായ സംഭവങ്ങൾ നാടകീയമായിരുന്നു . അതെന്താണെന്നു അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/k7Ic5VqSHbo

Leave a Reply