Advertisement

അരികൊമ്പനെ കണ്ടെത്തി : ഷണ്മുഖനദി ഡാമിൽ .

അരികൊമ്പനെ കണ്ടെത്തി : ഷണ്മുഖനദി ഡാമിൽ .
ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ അധികം നിറഞ്ഞു നിൽക്കുന്ന ഒരാളാണ് അരികൊമ്പൻ എന്ന കാട്ടാന . ഇത്രയും പ്രശസ്തനായ ഒരു കാട്ടാന ലോകത്ത് വേറെ ഉണ്ടാകില്ല . ഇപ്പോൾ അരികൊമ്പന്റെ പുതിയ വാർത്ത ലഭിച്ചിരിക്കുകയാണ് . എന്തെന്നാൽ അരികൊമ്പൻ ഷണ്മുഖനദി ഡാമിന്റെ അടുത്ത് ഉണ്ടെന്നുള്ള വിവരം ലഭിച്ചിരിക്കുകയാണ് . കഴിഞ്ഞ ദിവസം കമ്പം എന്ന സ്ഥലത്തു അരികൊമ്പൻ ഇറങ്ങുകയും അവിടെ ആക്രമണം നടത്തി ആളുകളെ ഭീതിയിൽ ആകിയിരിക്കുകയാണ് . കൂടാതെ അവൻ വനത്തിലേക്ക് തന്നെ കയറുക ആയിരുന്നു .

Advertisement

 

 

 

എന്നാൽ ആനയെ തിരികെ പെരിയാർ വനത്തിലേക്ക് ഓടിപ്പിക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിട്ടുള്ളത് . ആനയെ എത്ര അനേഷിച്ചിട്ടും വനം വകുപ്പിന് കണ്ടത്താനായി സാധിച്ചിട്ടില്ല . എന്നാൽ ആനയുടെ ശരീരത്തു ഘടിപ്പിച്ചുള്ള റേഡിയോ ചിപ്പ് നോക്കിയപ്പോൾ ആന ഷണ്മുഖനദി ഡാമിന്റെ അടുത്ത് ഉണ്ടെന്നാണ് അറിഞ്ഞത് . എന്നാൽ വനം വകുപ് അവിടെ എത്തുമ്പോഴേക്കും അരികൊമ്പൻ അവിടെ നിന്നും കടന്നു പോയിരുന്നു . തിരിച്ചു ചിന്നക്കനാലിലേക്ക് എത്താനാണ് ശ്രമിക്കുന്നത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക .

Leave a Reply