ഇടഞ്ഞോടി വരുന്ന അരികൊമ്പന്റെ മുൻപിൽ പെട്ടുപോയ ഒരു അമ്മയ്ക്ക് സംഭവിച്ചത് .
വളരെ ഏറെ പ്രസിദ്ധനായ കാട്ടാനയാണ് അരികൊമ്പൻ . വീടുകളിൽ നിന്നും അരി എടുത്ത് കഴിക്കുന്നതിലൂടെയാണ് ഇവന് അരികൊമ്പൻ എന്ന പേര് കിട്ടിയത് . അരികൊമ്പന്റെ ഓരോ വർത്തയെയും കാത്തിരിക്കുകയാണ് മലയാളികൾ . അത്രയേറെ ആളുകൾ അവനെ ഇഷ്ടപ്പെടുന്നുണ്ട് . ഇപ്പോൾ അരികൊമ്പൻ ഉള്ളത് തമിഴ്നാട് വനം മേഖലയിൽ ആണ് . എന്തെന്നാൽ , ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു .
എന്നാൽ ഇപ്പോൾ കമ്പം എന്ന സ്ഥലത്തേക്ക് അരികൊമ്പൻ ഇറങ്ങുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു . വളരെ വലിയ ആക്രമണം തന്നെയാണ് അരികൊമ്പൻ നടത്തിയത് , ഇതിനിടെ സംഭവിച്ച ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറി ഇരിക്കുന്നത് . എന്തെന്നാൽ ഇടഞ്ഞോടി വരുന്ന അരികൊമ്പന്റെ മുൻപിൽ പെട്ടുപോയ ഒരു അമ്മയ്ക്ക് സംഭവിച്ച കാര്യമാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറി ഇരിക്കുന്നത് . https://youtu.be/FUP7aCbvX_w