Advertisement

അരികൊമ്പൻ പ്രശ്നം കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നു തമിഴ്നാടിനെ കണ്ടു പഠിക്കുക .

അരികൊമ്പൻ പ്രശ്നം കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നു തമിഴ്നാടിനെ കണ്ടു പഠിക്കുക .
ചിന്നകനാലിലേക്ക് തിരിച്ചു പോകുന്നതിനിടെ അരികൊമ്പൻ കമ്പം എന്ന സ്ഥലത്ത് ആക്രമണം നടത്തിയിരുന്നു . തുടർന്ന് വീടും പ്രശ്നം ഉണ്ടാക്കിയാൽ ഇപ്പോൾ അരികൊമ്പനെ തമിഴ്നാട് വനം വകുപ്പ് ഇപ്പോൾ മയക്കുവെടി വെച്ച് പിടികൂടിയിരിക്കുകയാണ് . ഇന്നലെ രാത്രി 12 മണിക്കാണ് അരികൊമ്പനെ മയക്കുവെടി വെച്ചത് . പൂശാനംപെട്ടിക്കു സമീപത്തു വെച്ചാണ് അരികൊമ്പന് വെടിയേറ്റത് . ആനയെ മയക്കു വെടി വെച്ച ശേഷം അവനെ പിടിച്ചു ഉൾകാട്ടിൽ കൊണ്ട് വിടാനാണ് തമിഴ്നാട് വനം വകുപ്പിന്റെ തീരുമാനിച്ചിരുന്നത് .

Advertisement

 

 

 

 

എന്നാൽ അരികൊമ്പനെ പിടികൂടാനായി തമിഴ്നാട് വനവകുപ്പ് നടത്തിയ മിഷൻ തികച്ചും കേരളം വനം വകുപ്പ് കണ്ടു പഠിക്കണം . അത്രയും പ്രൊഫെഷണൽ ആയിട്ടാണ് തമിഴ്നാട് വനംവകുപ്പ് അരികൊമ്പനെ പിടികൂടിയത് . കമ്പത്ത് അരികൊമ്പൻ പ്രശ്നമുണ്ടാക്കിയിട്ടും അവനെ മയക്കുവെടി വയ്ക്കാതെ ഉൾകാട്ടിലേക്ക് പറഞ്ഞു വിടാനാണ് തമിഴ്നാട് വനംവകുപ്പ് ചെയ്തത് . തുടർന്ന് വീണ്ടും അരികൊമ്പൻ പ്രശ്നമുണ്ടാക്കിയപ്പോൾ ആയിരുന്നു അവനെ മയക്കുവെടി വച്ചത് . വളരെ അധികം അവന്റെ നീക്കങ്ങൾ അനുസരിച്ചു ആയിരുന്നു തമിഴ്നാട് വനംവകുപ്പ് ഇക്കറുകൾ ചെയ്തിരുന്നത് . ഇതിനെ തുടർന്ന് കേരള വനംവകുപ്പിനെ പലരും കളിയാക്കുക ആണ് . അത് എന്താണെന്ന് അറിയാൻ വീഡിയോ കാണാം . https://youtu.be/DHGEdAD9_Cg

Leave a Reply