മനുഷ്യത്വം എന്താണെന്ന് അറിയാത്ത സമൂഹത്തിലൂടെ ആണ് ഇന്ന് നാം ജീവിച്ചു പോകുന്നത് . എന്തെന്നാൽ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി അവരോട് സുഖത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഒരു ലോകത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് . വഴിയരികിൽ ഒരാൾ അപകടം പറ്റി കിടന്നാൽ പോലും അത് മൈൻഡ് വയ്ക്കാതെ സ്വന്തം കാര്യത്തിനായി പരക്കം പായുന്ന ആളുകളാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ ഉള്ളത് . എന്നാൽ ഇവരിൽ നിന്നും കുറച്ചു പേർ മാത്രം മനുഷ്യത്വം എന്താണെന്നു മനസ്സിലാക്കുന്നു . ഇത്തരം ആളുകൾ ഉള്ളതുകൊണ്ട് തന്നെയാണ് നമ്മുടെ ഈ ലോകം ഇപ്പോഴും പിടിച്ചു നിൽക്കുന്നത് . അത്തരമൊരു സംഭവത്തെ മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയി മാറിയിരിക്കുന്നത് .
ചൈനയിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് ഇത് . എന്തെന്നാൽ ഗർഭിണിയായ ഭാര്യയുടെ കൂടെ നടക്കുകയായിരുന്നു ഒരു യുവാവ് . പെട്ടെന്നായിരുന്നു പ്രസവ വേദന മൂലം റോഡിൽ ഈ സ്ത്രീ വീഴുന്നത് . പക്ഷേ വഴിയരികിലൂടെ പല വാഹനങ്ങളും പോയിട്ടും ഇവരെ ശ്രദ്ധിക്കാതെയും ശ്രദ്ധിച്ചിട്ട് അറിയാത്ത പോലെ പോവുകയും ചെയ്യുന്നു . അത്തരം ആളുകളെയാണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുക . എന്നാൽ ഒരു യുവാവ് ചെയ്ത് നന്മയാണ് ഇപ്പോൾ വളരെയധികം ചർച്ചയാകുന്നത് . എന്തെന്നാൽ അയാളുടെ കാർ അവരുടെ മുന്നിൽ നിർത്തുകയും ആ സ്ത്രീയെ ഹോസ്പിറ്റലിൽ എത്തിക്കുകയും ആ യുവാവ് ചെയ്തു . ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും . ലിഞ്ഞകിൽ കയറുക . https://youtu.be/DHAT6I55YRI