Advertisement

പാപ്പാനെ കൊന്നതോടെ നരകജീവിതം അനുഭവിക്കേണ്ടി വന്ന ഗണപതി .

പാപ്പാനെ കൊന്നതോടെ നരകജീവിതം അനുഭവിക്കേണ്ടി വന്ന ഗണപതി .
പാപ്പാനെ കൊലപ്പെടുത്തിയ ശേഷം നരക ജീവിതത്തിലൂടെ ചെരിഞ്ഞ ആനയാണ് വളഞ്ഞമ്പലം ഗണപതി . വളരെ ചെറിയ പ്രായത്തിൽ ആണ് വളഞ്ഞമ്പലം ഗണപതി ചെരിഞ്ഞത് . 23 വയസായിരുന്നു അന്ന് ഇവന് പ്രായം . സനീഷ് എന്ന പാപ്പാനെ ആയിരിന്നു വളഞ്ഞമ്പലം ഗണപതി കൊലപ്പെടുത്തിയത് . ആഫ്രിക്കൻ ആനകളെ വളരെ ചട്ടം പഠിപ്പിച്ചിരുന്ന മികച്ച പാപ്പാൻ ആയിരുന്നു സനീഷ് . തേവർ എന്ന പേരിൽ ആയിരുന്നു സനീഷ് കൂടുതൽ അറിയപ്പെട്ടിരുന്നത് . മൈസൂർ സൂവിലെ ആഫ്രിക്കൻ ആനയെ ആണ് സനീഷ് ചട്ടം പഠിപ്പിച്ചെടുത്തത് .

Advertisement

 

 

 

2014 ൽ ആണ് വളഞ്ഞമ്പലം ഗണപതി എന്ന ആന സനീഷിനെ കൊലപ്പെടുത്തിയത് . ബീഹാറിൽ നിന്നും വളരെ ചെറുപ്പത്തിൽ കേരളത്തിൽ എത്തിയ ആനയാണ് വളഞ്ഞമ്പലം ഗണപതി . ആദ്യ കാലങ്ങളിൽ മറ്റു പല പേരുകളിലും ഇവൻ അറിയപ്പെട്ടിരുന്നു . ആനയുടെ സ്വഭാവം പ്രശ്‌നമുള്ളതിനാൽ പിന്നീട് ആനയെ എഴുന്നള്ളിപ്പിനോ , മറ്റു പരിപാടികളിലേക്കോ അയച്ചിരുന്നില്ല . പാപ്പാന്മാരുടെ മർദ്ദനത്തിൽ ഉണ്ടായ പരുക്കുകൾ ഇവന് വളരെ അധികം ആരോഗ്യ പ്രശ്നമാകുകയും തുടർന്ന് ചെരിയുകയും ആയിരുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/AW8J48-Cj3I

Leave a Reply