Thozhilvartha

വെട്ടുകാട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി വിക്രമൻ ആണ് മരിച്ചത്

നിലവിളിച്ച് വീട്ടുകാർ, മഴയിൽ വെള്ളം കയറിയ വീട്ടിലെ വീട്ടുകാർ പുറത്തുപോയി തിരിച്ചെത്തി വാതിൽ തുറന്ന കാഴ്ച എല്ലാവരെയും ഞെട്ടിച്ചു
വെട്ടുകാട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. ഓൾ സെയിന്റിസ് കോളേജിൽ സമീപം ബാലനഗറിൽ താമസിക്കുന്ന വിക്രമൻ ആണ് മരിച്ചത് എന്ന് സ്ഥിതികരിക്കുകയും ചെയ്തു , ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളം ഇറങ്ങി തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളക്കെട്ടിൽ വീണു മരണം സംഭവിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ ഈ മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന് അറിയാൻ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു , മഴ കാരണം വീട്ടിലും പരിസരത്തും വെള്ളം കയറിയത് കാരണം വീട്ടിൽ ആരും ഉണ്ടയിരുന്നില്ല , എന്നാൽ എല്ലാം കഴിഞ്ഞു വീട്ടിൽ വന്നു നോക്കിയപ്പോൾ ആണ് ഇങ്ങനെ ഒരു കാഴ്ച കണ്ടത് , വീട്ടിൽ നിന്നും വെള്ളം ഇറങ്ങിയ ശേഷം ആണ് മൃതുദേഹം കണ്ടെടുത്തത് , എന്നാൽ സമീപ പ്രദേശത്തു എല്ലാം വളരെ അതികം വെള്ളം കേട്ട് തന്നെ ആണ് , പോലീസ് കേസ്സു എടുത്തു അന്വേഷണം ആരംഭിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top