അമൽദാസിന്റെ കൊലപാതകം വയനാട് നാടിനെ നടുക്കിയ സംഭവം

0
9

നിരവധി കൊലപാതകങ്ങൾ ആണ് നമ്മളുടെ നാട്ടിൽ നടക്കുന്നത് , എന്നാൽ അത്തരത്തിൽ ഒട്ടനവധി സംഭവങ്ങൾ ആണ് നാളുടെ നാട്ടിൽ നടക്കുന്നത് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , തെക്കേക്കര അമൽ ദാസ് ഭാര്യയോടുള്ള ഒടുങ്ങാത്ത പക തീർക്കാനാണു മകൻ തെക്കേക്കര അമൽദാസിനെ വധിച്ചതെന്ന് പിതാവ് ശിവദാസൻ പൊലീസിനു മൊഴി നൽകി. ഭാര്യ സരോജിനി ഒപ്പം വന്നു താമസിക്കാത്തതിൽ വിരോധമുണ്ടായിരുന്നതായി പ്രതി സമ്മതിച്ചു.ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കിയിരുന്ന ശിവദാസനെ ഭയന്നാണ് സരോജിനിയും മകൾ കാവ്യയും കബനിഗിരിയിലെ വീട്ടിലേക്ക് താമസം മാറിയത്. അടുത്തിടെ സരോജിനി വീട്ടുജോലിക്ക് ഗോവയിൽ പോയതും പകവർധിക്കാൻ കാരണമായി.

ഭാര്യ ഒപ്പം താമസിക്കണമെന്നാവശ്യപ്പെട്ട് ശിവദാസൻ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു.എന്നാൽ, ശിവദാസൻ പലവട്ടം കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും ഒപ്പം പോകില്ലെന്നുമാണു സരോജിനി അറിയിച്ചത്. പഞ്ചായത്ത്തല ജാഗ്രതാ സമിതിയിലും പരാതിയെത്തിയിരുന്നു. അമ്മയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്ന് തിങ്കളാഴ്ച രാവിലെ ശിവദാസൻ മകൻ അമൽദാസിനോടാവശ്യപ്പെട്ടു. പിതാവിന്റെ നിർദേശ പ്രകാരം ഫോൺ സ്പീക്കറിലിട്ട് അമൽ അമ്മയെ വിളിച്ച് ഇക്കാര്യം പറഞ്ഞു, പോലീസ് തുടർ അന്വേഷണം ചെയ്യാൻ തീരുമാനം ഉത്തരവ് ഇടുകയും ചെയ്തു , കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply