Thozhilvartha

110 ഓളം ജോലി ഒഴിവുകൾ , സർക്കാർ സ്ഥാപനം വഴി യുഎയിൽ ജോലി അവസരം .

110 ഓളം ജോലി ഒഴിവുകൾ , സർക്കാർ സ്ഥാപനം വഴി യുഎയിൽ ജോലി അവസരം .

യുഎയിൽ സെക്യൂരിറ്റി ഗാർഡ് ജോലി അവസരം .
യുഎയിൽ ഉള്ള പ്രമുഖ കമ്പനിയിൽ പുരുഷ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നു . കേരള സർക്കാർ സ്ഥാപനമായ odepc വഴിയാണ് നിയമനം . സർക്കാർ സ്ഥാപനം വഴി ആയതിനാൽ നിങ്ങൾക്ക് വിശ്വസിച്ചു പോകാനായി സാധിക്കുന്നതാണ് . ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ് .

 

 

*യോഗ്യത : പത്താം ക്ലാസ്
*ഇംഗ്ലീഷ് വായിക്കാനും സംസാരിക്കാനും എഴുതാനും അറിയണം .
*5.7 അടി ഉയരം
*നല്ല ആരോഗ്യവും , ആർമി / പോലീസ് / സെക്യൂരിറ്റി ജോലികളിൽ 2 വർഷത്തെ പരിചയം ഉള്ളവർ ആയിരിക്കണം .
*പ്രായം : 25 മുതൽ 40 വരെ
*ശമ്പളം : aed 2262
ഡിസംബർ 7 നു മുൻപായി jobs@odepc.in എന്ന വെബ്സൈറ്റിലൂടെ ബയോഡാറ്റ , സർട്ടിഫിക്കറ്റുകൾ , പ്രവർത്തി പരിചയം , പാസ്പോർട്ട് എന്നിവ അയക്കേണ്ടത് ആണ് .

 

 

ഫോർമാൻ, ഹെൽപ്പർ എന്ന ഒഴിവുകളിലേക്ക് യുഎയിൽ ഉള്ള ഒരു കമ്പനി നിയമനം നടത്തുന്നു . ഇലക്ട്രിക്കൽ iti ഡിപ്ലോമ 2 മുതൽ 5 വർഷം വരെ ഉള്ളവർക്ക് അപേഷിക്കാവുന്നതാണ് .

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top