Advertisement

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം ഇപ്പോൾ അപേക്ഷിക്കാം

ജോലി ഇല്ലത്തെ ഇരിക്കുന്നവർക്ക് ഇതാ മിൽമ ഒരു പുതിയ അവസരം കൊണ്ട് വന്നിരിക്കുന്നു ,മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഇപ്പോൾ സെയിൽസ് ഓഫീസർ തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ശമ്പളം 3.5 മുതൽ 4.8 ലക്ഷം വരെ CTC+TA/DA+ ഇൻസെൻ്റീവ് നേടാം. പ്രായ പരിധി 40 വയസ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ എംബിഎ ബിരുദധാരിയായിരിക്കണം. അവർക്ക് വിൽപ്പനയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

Advertisement

യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ ഡിസംബറിൽ കൊടുത്തിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.https://cmd.kerala.gov.in/de. ഹോംപേജിൽ റിക്രൂട്ട്മെൻ്റ് ലിങ്ക് തെരഞ്ഞെടുക്കുക.ഏത് തസ്‌തികയിലേക്കാണ് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക. സൈൻ അപ് ചെയ്യുക.അപേക്ഷ സമർപ്പിക്കുക ഡൗൺലോഡ് ചെയ്‌ത്‌ പ്രിൻ്റ് എടുക്കുക. എഴുത്തു പരീക്ഷ വഴി ആണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് , കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ മിൽമയുടെ ഔദിയോധിക വെബ് സൈറ്റ് വഴി അറിയാൻ കഴിയും

Leave a Reply