മരണം മുന്നിൽ കണ്ട് ദൈവത്തോട് പ്രാർത്ഥിക്കുന്ന ഭാര്യയും ഭർത്താവും പിന്നീട് സംഭവിച്ചത് കണ്ടോ .

0
10

മരണം മുന്നിൽ കണ്ട് ദൈവത്തോട് പ്രാർത്ഥിക്കുന്ന ഭാര്യയും ഭർത്താവും പിന്നീട് സംഭവിച്ചത് കണ്ടോ .
ആരെയും ഭയപ്പെടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നത് . ഈ വീഡിയോ കാണുന്ന നമ്മൾ തന്നെ വളരെയധികം ഭയപ്പെട്ടു പോകുന്നതാണ് . എന്തെന്നാൽ , വെള്ളത്തിൽ അകപ്പെട്ടു പോയ 2 പേരെയാണ് നമുക്ക്കേ ഈ വീഡിയോയിൽ കാണാനായി സാധിക്കുക . കേരളത്തിൽ തന്നെയാണ് ഈ സംഭവം നടന്നത് . തക്ക സമയത്ത് തന്നെ അവിടെ രക്ഷാപ്രവർത്തകർ വരുകയും ഇവരുടെ ജീവനെ രക്ഷിക്കാനായി സാധിച്ചു .

 

 

ഒരു ചങ്ങാടത്തിൽ പെട്ടുപോയ ഒരു ഭാര്യയും ഭർത്താവിനെയുമാണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് . ഇവർ രണ്ടുപേരും മധ്യവയസാകാരന് . ശക്തമായ മഴമൂലം വേലിയേറ്റം ഉണ്ടായ തുടർന്ന് ഇവർ വെള്ളത്തിൽ അകപ്പെട്ടു പോയതാണെന്ന് നമുക്ക് വീഡിയ കാണുമ്പോൾ മനസിലാകുന്നതാണ് . രക്ഷാപ്രവർത്തകർ ശരിയായ സമയത്ത് തന്നെ ഇവരെ രക്ഷിക്കുകയും കരയിലേക്ക് അവരെ അടുപ്പിക്കുകയും ചെയ്തിരുന്നു . ഈ സമയത്തും വളരെ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു . ഈ വീഡിയോ നിങ്ങൾക്കും കാണാവുന്നതാണ് . അതിനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/06nlWqsYSAU

Leave a Reply