ഒറ്റ ദിവസം കൊണ്ട് 1 കോടി ആളുകൾ ലൈക്ക് അടിച്ച ആ വീഡിയോ ഇതാണ് .

0
8

ഒറ്റ ദിവസം കൊണ്ട് 1 കോടി ആളുകൾ ലൈക്ക് അടിച്ച ആ വീഡിയോ ഇതാണ് .
സോഷ്യൽ മീഡിയയിൽ ഒരു നായക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ വളരെയധികം വൈറലായി മാറി നിൽക്കുന്നത് . ഒരു കോടിയിലധികം ആളുകളാണ് ഇപ്പോൾ ഈ വീഡിയോ കണ്ടത് . എന്തെന്നാൽ പരിക്കുപറ്റിയ തൻറെ യജമാനന് ഹോസ്പിറ്റലിൽ കൊണ്ടു പോകുന്ന ആംബുലൻസിന് പിന്നാലെ ഓടി വരുന്ന നായക്കുട്ടിയെ നമുക്ക് വീഡിയോയിൽ കാണാം . നായക്കുട്ടി ഓടി വരുന്നത് കണ്ടപ്പോൾ കുറച്ചു ദൂരം കൂടി കഴിഞ്ഞ് തിരിച്ചു പോകും എന്ന് കരുതിയ ആംബുലൻസ് ഉള്ളിലുള്ളവരെ ഞെട്ടിച്ചു കൊണ്ട് അവൻ വണ്ടിയുടെ പിന്നാലെ തന്നെ ഒരു വരികയായിരുന്നു .

 

 

തുടർന്നു അവനെയും ആംബുലൻസിൽ കയറ്റുകയായിരുന്നു . തൻറെ യജമാനനെ ഹോസ്പിറ്റൽ എത്തിയതിനുശേഷം അവൻ തന്റെ യജമാനന്റെ ഒപ്പം തന്നെ നിൽക്കുകയായിരുന്നു . ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . ആ യജമാനന്റെയും നായയുടെയും സ്നേഹം എത്രവലുതാണെന്നു നമുക്ക് ഈ വീഡിയോയിൽ നിന്ന് കണ്ടു മനസിലാക്കയി സാധിക്കുന്നതാണ് . നാം കൊടുത്ത സ്നേഹത്തിനു 100 ശതമാനവും തിരിച്ചു തരുന്ന ഒരു ജീവി അത് നായയാണ് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . https://youtu.be/A4ZIQxBf0ME

Leave a Reply