TCS ല്‍ Mega Recruitment Drive – TCS Smart Hiring 2023

0
8

TCS ൽ Mega Recruitment Drive – TCS Smart Hiring 2023 : TATA CONSULTANCY SERVICE എന്ന കമ്പനിയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണ അവസരം ഒരുക്കി കൊണ്ട് നിരവധി ഒഴിവുകൾ ആണ് വന്നിരിക്കുന്നത്. ഫ്രഷേഴ്‌സിന് അപേക്ഷിക്കാൻ കഴിയുന്ന നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ നിലവിൽ TCS ഇൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിലേക്ക് registration ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. registration അവസാനിക്കുന്നത് 31st January 2023 നു ആണ്. ഇതിലേക്ക് ഉള്ള test തീയതി വന്നിരിക്കുന്നത് 10th February 2023 വെള്ളിയാഴ്ച ആണ്.

2023 ഇൽ pass out ആകാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ആണ് നിലവിൽ ഇതിലേക്ക് അപേക്ഷിക്കാൻ കഴിയുക. നിങ്ങൾ 2023 ഇൽ pass out ആകാൻ പോകുന്ന ആൾ ആണ് എങ്കിൽ തീർച്ചയായും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. BCA, Bsc (Maths, Statistics, Physics, Chemistry, Electronics, Bio Chemistry, Computer Science IT)  എന്നെ വിഷയങ്ങളിൽ രണ്ടായിരത്തി ഇരുപത്തി മൂന്നിൽ pass ഔട്ട് ആകാൻ പോകുന്നവർക്ക് TCS ന്റെ ഒഫീഷ്യൽ web site വഴി അപേക്ഷിക്കാം.50 മിനിറ്റു ദൈർഗ്യമുള്ള ഒരു ടെസ്റ്റ് ആയിരിക്കും ഇതിൽ ഉണ്ടായിരിക്കുക. Verbal Ability, Reasoning Ability, Numerical Ability എന്നീ സെക്ഷനുകളിൽ നിന്നായിരിക്കും questions ഉണ്ടായിരിക്കുക.

 

https://youtu.be/z71t0ZmEoek

 

 

 

 

 

Leave a Reply