കാര്‍ഷിക സെന്‍സസ് എടുക്കുന്നതിനു ആളുകളെ ആവശ്യമുണ്ട് – Kerala Government Job Vacancy
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് കാർഷിക സെൻസസ് വാർഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റർ നിയമനം നടത്തുന്നു.മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂർ, തെങ്കര, […]