ശ്രീചിത്രയിൽ ഡ്രൈവർ ജോലി നേടാം – Driver Job Vacancy in kerala

0
80

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡ്രൈവർ ജോലി ഒഴിവിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു , വാക്ക് ഇൻ സെലക്ഷൻ വഴി ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് .ലൈറ്റ് & ഹെവി വാഹനങ്ങൾക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. (Driver Job Vacancy in kerala)

 

മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, അതിൽ 3 വർഷത്തെ പ്രശസ്‌തമായ സ്ഥാപനത്തിൽ പൊതുസേവന ബാഡ്‌ജോടുകൂടിയ ഹെവി പാസഞ്ചർ/ ഗുഡ്‌സ് കാരിയർ ഓടിക്കുന്നതിൽ പരിചയം.എന്നിങ്ങനെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽക്കാവുന്നത് ആണ് ,തിരഞ്ഞെടുക്കൽ രീതിഎഴുത്തുപരീക്ഷയും നൈപുണ്യ പരീക്ഷയും നദിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് ,

 

തിരഞ്ഞു എടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ശമ്പള സ്കെയിൽ ആയി – 17300 ലഭിക്കുന്നതായിരിക്കു താത്കാലിക നിയമനത്തിലേക്ക് ആണ് തിരഞ്ഞെടുക്കുന്നത് , മിനിമം യോഗ്യത പത്താംക്ലാസ് ഉണ്ടായിരിക്കണം , പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുന്ന സമയത്ത് ഒരു തഹസിൽദാർ റാങ്കിൽ കുറയാത്ത ഒരു റവന്യൂ ഓഫീസർ നൽകുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജോലിക്ക് ബാധകമായ നിർദ്ദിഷ്ട ഫോർമാറ്റിൽ സാധുവായ ജാതി സർട്ടിഫിക്കറ്റ് പട്ടികജാതി വിഭാഗക്കാർക്ക് സമർപ്പിക്കണം.ബയോമെഡിക്കൽ ടെക്നോളജി വിംഗ് സാറ്റൽമണ്ട് പാലസ് പൂജപ്പുര, തിരുവനന്തപുരം.695012 നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ബിയോഡേറ്റ സഹിതം നേരിട്ട് ചെല്ലാവുന്നത് ആണ്.

# Driver Job Vacancy in kerala

Leave a Reply