Thozhilvartha

swiggy യിൽ പാർട്ട്‌ ടൈം ഫുൾ ടൈം ജോലി നേടാൻ അവസരം.

Swiggy ഫുഡ് ഡെലിവറി കമ്പനിയിലേക്ക് ഫുൾ ടൈം , പാർട്ട് ടൈം അടിസ്ഥാനത്തിൽ ഡെലിവറി ബോയ്സീനെ ആവശ്യമുണ്ട് , കമ്മീഷൻ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്.
ദിവസ വേതനം 700 മുതൽ 1000 രൂപ വരെ വരുമാനം ലഭിക്കാം , കൂടാതെ ഡെയിലി ആൻഡ് വീക്കിലി ഇൻസെന്റീവ് ഉണ്ടായിരിക്കുന്നതാണ് . സൗജന്യമായി 12 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ് താല്പര്യം ഉള്ളവർ,കൂടാതെ 6000 രൂപ വരെ ജോയ്‌നിങ് ബോണസ് ലഭിക്കാൻ അവസരം താല്പര്യം ഉള്ളവർ ജോയിൻ ചെയ്യുന്നതിന് നേരിട്ടുബന്ധപെടുക്ക വാട്സപ്പ് ചെയ്യുക 8089397398 ,

കേരളത്തിൽ സാധാരണകാർക്ക് ജോലി നേടാവുന്ന മറ്റു ജോലി ഒഴിവുകൾ

എറണാകുളം പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ഷർട്ടിങ് – സൂട്ടിങ്, നെറ്റി, ലേഡീസ് – ജെൻസ് റെഡിമെയ്ഡിലേക്കു പരിചയ സമ്പന്നരായ സ്റ്റാഫുകൾ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. 8113014433

പെരുമ്പാവൂർ സീമാസ് വെഡിങ് കളക്ഷൻസിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട് (യോഗ്യത Plus Two or above). ഭക്ഷണം, താമസ സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. അപേക്ഷിക്കുന്നതിനുള്ള പ്രായ പരിധി 18 – 30, താല്പര്യമുള്ളവർ ബന്ധപ്പെടുക. 90486 87222.

കൊടുങ്ങല്ലൂരിലുള്ള ആശ്രയം അഗ തി മന്ദിരത്തിലേയ്ക്ക് ഫീൽഡിൽ പ്രവർത്തിക്കാൻ പരിചയസമ്പന്നരെ ക്ഷണിക്കുന്നു. ഭക്ഷണം, താമസം. യാത്രാചിലവുകൾ സ്ഥാപനം വഹിക്കുന്നു. ഉടൻ വിളിക്കൂ: 8589034001, 9846559959.

സെയിൽസ് എക്സിക്യുട്ടീവ്. തസ്തികയിലേക്ക് ഒഴിവു വന്നിരിക്കുന്നു , വർഷ വാട്ടർ ടാങ്കിന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കാസർകോട് എന്നിവിടങ്ങളി ലേക്ക് സെയിൽസ് എക്സിക്യുട്ടീ വ്സിനെ ആവശ്യമുണ്ട്. വാട്ടർ ടാങ്ക്/പ്ലംബിങ്/ഇലക്ട്രിക്കൽ/ ഹാർഡ്വർ ഇൻഡസ്ട്രി എന്നിവ യിൽ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: marketing4varsha@gmail.com. ഫോൺ: 7025603574,

റെസ്റ്റോറന്റ് മാനേജർ, സൂപ്പർവൈസർ തസ്തികയിലേക് ഒഴിവു വന്നിരിക്കുന്നു ,കൊച്ചി തൊപ്പി വാപ്പ ബിരിയാണി റെസ്റ്റോറന്റിലേക്ക് റെസ്റ്റോറന്റ് മാനേജർ, റെസ്റ്റോറന്റ് സൂപ്പർവൈസർ, കാഷ്യർ, സർവീസ്, ക്ലീനിങ്, വാഷിങ്, ചൈനീസ് മാസ്റ്റർ, തന്തൂരി മാസ്റ്റർ, ഇന്ത്യൻ മാസ്റ്റർ, അറേബ്യൻ മാസ്റ്റർ, ബിരിയാണി മാസ്റ്റർ, ബിരിയാണി അസിസ്റ്റ ന്റ്, ചൈനീസ് അസിസ്റ്റന്റ്, ടീ മാസ്റ്റർ, ജ്യൂസ് മാസ്റ്റർ എന്നി വരെ വേണം. സൗജന്യഭക്ഷണവും താമസവും. ഫോൺ: 8122129221,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top