നിരവധി തൊഴിൽ അവസരങ്ങൾ , ചാലക്കുടിയിൽ ഇന്റർവ്യൂ, Thrissur, Sreelakshmi Silks Job
കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ശ്രീലക്ഷ്മി സിൽക്സിൽ ജോലി നേടാൻ അവസരം, നിരവധി തൊഴിൽ അവസരങ്ങൾ. സ്ത്രീകൾക്കും, പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം. താമസിക്കാനുള്ള സൗകര്യവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാണ്. ശമ്പളം 18000 രൂപ മുതൽ. നവംബർ 11 , 12 തീയതികളിൽ നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാം. താല്പര്യമുള്ളവർക്ക് ബയോഡാറ്റയുമായി സമീപിക്കാം. കൂടുതൽ വിവിയരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
സെയിൽസ് ട്രെയിനീ ആയി ജോലി നേടാം
ഒഴിവുകൾ 25
സ്ത്രീകൾക്കും, പുരുഷന്മാർക്കും അപേക്ഷിക്കാം
ആഗ്രഷകമായ വ്യക്തിത്വം ഉണ്ടായിരിക്കണം
സെയിൽസ് മെൻ
ഒഴിവുകൾ 25
പ്രവർത്തി പരിചയം ഉള്ളവരായിരിക്കണം
ശമ്പളം 12000 രൂപ മുതൽ 18000 രൂപ വരെ
സെയിൽസ് ഗേൾ ഇഴിവിലേക്ക്
വാക്കൻസി 50
ശമ്പളം 12000 രൂപ മുതൽ 16000 വരെ
പ്രവർത്തി പരിചയം ഉള്ളവരായിരിക്കണം
Other Vacancies
- Floor Supervisor
- Receptionist
- Cashier
- Billing
- Date entry
- Marketing staff
- Tailer
- Warden
- Driver Cum Security
താമസിക്കാനുള്ള ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നതാണ്. വരുന്ന ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ഇന്റർവ്യൂവിൽ താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഇന്റർവ്യൂവിന് വരേണ്ടതാണ്. ഇന്റർവ്യൂ സ്ഥലം, ശ്രീലക്ഷ്മി സിൽക്‌സ്, മാർക്കറ്റ് റോഡ് ചാലക്കുടി .