ഇത് ഒരിക്കല്‍ ചെയ്‌താല്‍ വീട്ടിലോ പരിസരത്തോ പാമ്പ് വരില്ല .

0
9

ഇത് ഒരിക്കല്‍ ചെയ്‌താല്‍ വീട്ടിലോ പരിസരത്തോ പാമ്പ് വരില്ല .
നമ്മുടെ വീട് പ്രദേശങ്ങളിലും , പറമ്പുകളിലും , കുറ്റികാട്ടിലുമെല്ലാം കണ്ടു വരുന്ന ഒരു ഇഴജന്തുവാണ് പാമ്പ് . ലോകത്ത് തന്നെ വളരെ അപകടകാരികളായ ജീവികളിൽ ഒന്നാണ് പാമ്പ് . പല തരത്തിൽ ഉള്ള പാമ്പുകൾ ഭൂമിയിൽ ഉണ്ട് . വിഷമുള്ളതും വിഷം ഇല്ലാത്തതുമായ പാമ്പുകൾ ഉണ്ട് .വിഷമുള്ള പാമ്പുകളുടെ കടിയേറ്റാൽ മരണം സംഭവിക്കുന്നതാണ് . ഓരോ വർഷവും നിരവധി ആളുകളാണ് പാമ്പു കടിയേറ്റ് മരണപ്പെടുന്നത് . പാമ്പുകൾ പലരുടെ വീടിനുള്ളിലും പരിസരങ്ങളിലെല്ലാം ചില സമയങ്ങളിൽ കാണപ്പെടാറുണ്ട് .

 

 

 

വീടുകളിൽ കയറിയ പാമ്പുകളുടെ കടികൾ ഏറ്റ് നിരവധി ആളുകളാണ് മരണപ്പെട്ടിട്ടുള്ളത് . അതിനാൽ ചില ടിപ്സ് ചെയ്താൽ പാമ്പുകൾ നിങ്ങളുടെ വീട്ടിലോ പരിസരത്തോ വരാതെ നോക്കാൻ സാധിക്കുന്നതാണ് . ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രം അനുസരിച്ചാണ് പാമ്പുകൾ വസിക്കുന്നത് . ഒരു പാത്രത്തിൽ ചൂട് വെള്ളം എടുത്ത് അതിലേക്ക് വെളുത്തുള്ളി പൊടിച്ചു ഇടുക . ശേഷം അതിലേക്ക് കായം പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക . എന്നിട്ട് നിങ്ങൾ വീടിനു ചുറ്റും , പരിസരത്തുമെല്ലാം ഈ വെള്ളം തളിച്ച് കൊടുക്കുക . ഇങ്ങനെ ചെയ്താൽ പാമ്പുകൾ വീട്ടിലോ പരിസരത്തോ അടുക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/99Txb9Tk0oc

Leave a Reply