തേള് കടിച്ചാല്‍ ഉടനെ ചെയ്യേണ്ടത് അറിഞ്ഞിരിക്കുക ഈ ഒറ്റമൂലി .

0
11

തേള് കടിച്ചാല്‍ ഉടനെ ചെയ്യേണ്ടത് അറിഞ്ഞിരിക്കുക ഈ ഒറ്റമൂലി .
നമ്മുടെ വീട് പ്രദേശങ്ങളിൽ കാണുന്ന ഒരു ചെറിയ ജീവിയാണ് തേൾ . എന്നാൽ ഇവ വളരെ അപകടകാരികളുമാണ് . ഇവയുടെ കടിയേറ്റാൽ സാരമായ വേദനയും , വിഷവും നമ്മുക്ക് പറ്റാം . തേൾ കടിച്ചാൽ നാം വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട് . എന്നാൽ ഇത്തരത്തിൽ നമ്മുക്ക് തേളിന്റെ കടിയേറ്റാൽ നാം ഉടനെ ഒരു ഒറ്റമൂലി തയ്യാറാക്കി അവിടെ പുരട്ടിയാൽ നമ്മുക്ക് പരിഹാരം കണ്ടെത്താനായി സാധിക്കുന്നതാണ് . ഈ ഒറ്റമൂലി നമ്മുക്ക് വീട്ടിൽ തന്നെ തയ്യാറാകാനായി സാധിക്കുന്നതാണ് . വളരെ എളുപ്പത്തിൽ ഈ ഒറ്റമൂലി തയ്യാറാകാം .

 

 

എങ്ങനെയെന്നാൽ , ഒരു കഷ്ണം വലിയ ഉള്ളി എടുത്ത് നന്നായി മിക്‌സിയിൽ അരച്ചെടുക്കുക . അതിനു ശേഷം അതിലേക്ക് ഇന്തുപ്പ് പൊടിച്ചത് ചേർത്ത് കൊടുക്കുക . എന്നിട്ട് ഇവ രണ്ടും കൂടി നന്നായി മിക്സ് ചെയ്തെടുക്കുക . കൂടാതെ നിങ്ങൾക്ക് തേൾ കടിച്ച ഭാഗത്ത് ഇത് പുരട്ടി കെട്ടി വക്കുക . ഇങ്ങനെ ചെയ്താൽ നല്ലൊരു ശാശ്വത പരിഹാരം നിങ്ങൾക്ക് കിട്ടുന്നതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . https://youtu.be/nM91oeEn2dk

Leave a Reply