സൗദിയിൽ അവസരം Saudi Aramco Careers 2023 : 5000+ Riyal Salary

0
87

സൗദിയിൽ അവസരം Saudi Aramco Careers 2023 : 5000+ Riyal Salary – ഗൾഫ് ജോലി ആഗ്രഹിക്കുന്ന മലയാളികൾക്ക് സുവർണ അവസരം ഒരുക്കി കൊണ്ട് ARAMCO കമ്പനി പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടിപ്പിച്ചിരിക്കുകയാണ്. അവരുടെ ഒഫീഷ്യൽ പേജ് വഴി നിരവധി പോസ്റ്റുകളിലേക്ക് ഉള്ള ഹൈറിങ് ആണ് ഇപ്പോൾ നടക്കുന്നത്. Integrity Engineer , Instrumentation Engineer, Drilling Engineer, Scheduling Engineer, Development Geologists, Exploration Geologists, Corrosion Engineer, Portfolio Evaluations Geo Scientist,  Planning and Performance Management Analysts, Safety Engineer, Field Compliance തുടങ്ങിയ നിരവധി അനവധി പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.

 

 

Engineering വിഭാഗത്തിലേക്കും, ടെക്നിക്കൽ വിഭാഗത്തിലേക്കും, അത് പോലെ തന്നെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലേക്കും ഒക്കെ ആയിട്ടാണ് ഇപ്പോൾ ഒഴിവുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. MARKETING DIVISION , SALES DIVISION , ACCOUNTING DIVISION എന്നിവിടങ്ങിലേക്കും ഒക്കെ ഒരുപാട് വ്യത്യസ്തമായിട്ടുള്ള ഒഴിവുകളിലേക്ക് നിങ്ങൾക്ക് ഇപ്പോൾ അവരുടെ ഒഫീഷ്യൽ സൈറ്റ് വഴി ഓൺലൈൻ ആയി തന്നെ അപേക്ഷിക്കാവുന്നതാണു. ഒരു തരത്തിൽ ഉള്ള അപേക്ഷ ഫീസോ കാര്യങ്ങളോ ഒന്നും തന്നെ ഇല്ല. career.aramco.com എന്ന വെബ് സൈറ്റ് വഴി നിങ്ങൾക്ക് ഇത്തരത്തിൽ വിവിധ ഡിവിഷനുകളിലും വിവിധ ഡിപ്പാർട്‌മെന്റുകളിലും പെട്ട ഒരുപാട് പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം.

 

 

 

Leave a Reply