Advertisement

പരീക്ഷ ഇല്ലാതെ കൊങ്കണ്‍ റെയില്‍വേയില്‍ ജോലി അവസരം, 190 ഒഴിവുകള്‍ | കൊങ്കണ്‍ റെയില്‍വേ റിക്രൂട്ട്മെന്റ് 2023 .

പരീക്ഷ ഇല്ലാതെ കൊങ്കണ്‍ റെയില്‍വേയില്‍ ജോലി അവസരം, 190 ഒഴിവുകള്‍ | കൊങ്കണ്‍ റെയില്‍വേ റിക്രൂട്ട്മെന്റ് 2023 .

Advertisement

 

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കൊങ്കണ്‍ റയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരമാണ് വന്നിരിക്കുന്നത് . കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇപ്പോള്‍ Graduate Apprentices, Technician (Diploma) Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

 

മിനിമം വിവിധ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് Graduate Apprentices, Technician (Diploma) Apprentices തസ്തികകളില്‍ ആയി മൊത്തം 190 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേയുടെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം വളരെ അധികം ഉപയോഗപ്പെടുത്താം. ല്‍ 2023 ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.
https://konkanrailway.com നിങ്ങൾക്ക് അപേഷിക്കാനായി സാധിക്കുന്നതാണ് .

Leave a Reply