റയില്വേയില് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണാവസരം. മെയ് 19 വരെ അപേക്ഷ സമർപ്പിക്കാനുള്ള സമയമുണ്ട്. മിനിയും ക്വാളിഫിക്കേഷൻ SSLC ഉള്ളവർക്ക് അപേക്ഷിക്കാം. മെയ് 21 വരെ അപേക്ഷിക്കാനുള്ള ഫീസ് അടക്കാനുള്ള സമയമുണ്ട്.
മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം, മാത്രമല്ല ഐ ടി ഐ ക്വാളിഫിക്കേഷൻ ഉള്ളവർക്കും അപേക്ഷ നൽകാവുന്നതാണ്. അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സ് മുതൽ 33 വയസ്സ് വരെ ആണ്. അപേക്ഷിക്കുന്നവർ റെയിൽവേ മെഡിക്കൽ ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
മികച്ച ശമ്പളത്തോടെ കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണ അവസരമാണ്. ജോലി ഇല്ലാത്ത നിരവധിപേരാണ് ഇപ്പോൾ ഉള്ളത്. അത്രകാരായവർക്ക് ഈ ഒരു ഇൻഫർമേഷൻ അയച്ചുകൊടുക്കൂ..
ഓൺലൈൻ ആയി അപേക്ഷ സമരിപ്പിക്കാവുന്നതാണ്. അപേക്ഷ ഫീസ് എത്ര എന്നും കൂടുതൽ വിവരങ്ങൾ അറിയാനും താഴെ ഉള്ള ലിങ്ക് ചെക്ക് ചെയ്യൂ..