ലുലുവിൽ ജോലി ആഗ്രഹിക്കുന്ന നിരവധി മലയാളികളാണ് ഉള്ളത്. അത്തരക്കാർക്കായി ഇതാ ഒരു സുവർണാവസരം വന്നിരിക്കുകയാണ്. ലുലുവിന്റെ തിരുവനതപുരം റീജിയനിലേക്കാണ് ഈ അവസരം വന്നിരിക്കുന്നത്. മിനിമം +2 ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 30 വയസ്സിൽ കവിയരുത്. ഇപ്പോൾ വന്നിരിക്കുന്ന വാക്കൻസികൾ ഏതൊക്കെ എന്നറിയാൻ താഴെ ശ്രദ്ധിക്കു.
Available Vacancies
1.CASHIER
+2,B.Com, Fresher’s can apply (Age Limit Below 30 years)
2.SUPERVISOR
(Age Limit 25-35 years) (Cash Supervisor, Chilled & Dairy, Grocery Food, Grocery Non-Food, Roastery, Household, Electronics, Electrical, Mobiles, Health & Beauty, Textile, Footwear 1-3 Years of relevant experience.
3.SALESMAN / SALESWOMAN
(Age Limit Below 25 years) SSLC/HSC, Fresher’s can apply.
4.COMMIS/CHEF DE PARTIE /DCDP
(South/North Indian, Continental, Chinese, Arabic, Confectioner, Baker, Broasted Maker. Shawarma Maker, Sandwich Maker, Pizza Maker, Juice Maker, Biryani specialist, Local Traditional snacks maker, Pastry) BHM or Relevant Experience.
5.BUTCHER/FISH MONGER Relevant experience.
6.CRE(Customer Relations Executive) (Male & Female) Graduates (Age Below 30 years)
മെയ് 23 ന് നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാനായി സാധിക്കും. നിങ്ങളുടെ ഏറ്റവും ബിയോഡേറ്റയും, ഫോട്ടോയും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. Baselios Mathews II College of Engineering Sasthamcotta, Kollam, Kerala 690520 യിൽ ആയിരിക്കും ഇന്റർവ്യൂ നടക്കുന്നത്.
Date : 21-05-2025 (Wednesday)
Time : Reporting 8.30 am to 4 pm
