Thozhilvartha

റെയിൽവേയിൽ അവസരം.. 9900 ഒഴിവുകൾ

റെയിൽവേയിൽ ജോലി നേടാൻ അവസരം. ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യണം എന്ന ആഗ്രഹം ഉള്ളവരാണ് നിങ്ങൾ എങ്കിൽ ഇതാണ് സുവർണാവസരം. ഇന്ത്യൻ റെയിൽവേയിൽ ഇപ്പോൾ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ജോലികളാണ് അവസരം വന്നിരിക്കുന്നത്. മാത്രമല്ല മറ്റ് നിരവധി അവസരങ്ങളും വന്നിരിക്കുന്നു.

അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് വേണ്ട മിനിമം യോഗ്യത SSLC , ITI , ഡിഗ്രി എന്നിവയാണ്. ആകെ 9900 ഒഴിവുകളാണ് വന്നിരിക്കുന്നത്. സർക്കാരിന്റെ കീഴിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ അഗാർഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 11 വരെയാണ്. 33 വയസ്സ് വരെ ഉള്ളവർക്ക് മാത്രമേ ജോലിക്കായി അപേക്ഷിക്കാൻ സാധിക്കുകയുള്ളു.

അപേക്ഷിക്കേണ്ട ലിങ്ക് >> LINK 

നോട്ടിഫിക്കേഷൻ ലിങ്ക്>> LINK

RRB Zone UR SC ST OBC EWS Total
Ahmedabad WR 223 74 37 130 33 497
Ajmer NWR 162 262 73 133 49 679
WCR 109 4 14 14 141
Prayagraj NR 33 12 6 21 8 80
NCR 218 72 50 110 58 508
Bhopal WR 23 12 11 46
WCR 221 103 53 130 111 618
Bhubaneswar ECoR 454 205 119 121 29 928
Bilaspur SECR 228 86 43 155 56 568
Chandigarh NR 188 56 28 117 44 433
Chennai SR 155 56 37 73 41 362
Gorakhpur NER 32 12 28 21 7 100
Guwahati NFR 13 4 2 8 3 30
Jammu – Srinagar NR 4 3 1 8
Kolkata SER 95 39 19 61 48 262
ER 194 71 39 103 51 458
Malda ER 171 66 37 103 33 410
SCR 10 4 2 6 2 24
Mumbai SCR 9 3 2 6 2 22
CR 152 56 28 102 38 376
WR 138 51 26 93 34 342
Muzaffarpur ECR 36 13 7 24 9 89
Patna ECR 14 5 2 9 3 33
Ranchi ECR 234 87 43 156 58 578
SER 255 105 45 164 66 635
Secunderabad SCR 435 136 70 216 110 967
ECoR 216 80 40 144 53 533
Siliguri NFR 39 14 6 26 10 95
Thiruvananthapuram SR 55 25 15 32 21 148
Total 4116 1716 858 2289 991 9970

Indian Railway Latest Opportunities available. You can apply now

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top