മികച്ച ശമ്പളത്തോടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. കേരള കാഷ്യു ബോര്ഡില് മാനേജർ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്. 40 വയസ്സിന് താഴെ പ്രായം ഉള്ളവർക്ക് ആപേക്ഷികമായി സാധിക്കും.
ആപേക്ഷികമായി ഡെഫ്രീ ഇൻ മാർക്കറ്റിംഗ്, അഗ്രി ബിസിനസ് എം ബി എ പാസ് ആയിരിക്കണം. 45000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാനതീയതി ഏപ്രിൽ മാസം 23 നാണ്. കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷിക്കാനുമായി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ.