റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. സൗത്ത് ഈസ്റ്റ് സെൻട്രൽ റയില്വേയില് 835 അപ്രന്റീസ് അവസരം വന്നിരിക്കുകയാണ്. ഒരു വര്ഷം പരിശീലനം ഉണ്ടായിരിക്കുന്നതാണ്. മാർച്ച് 25 നു മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Available Vacancies
Fitter: 208 Vacancies
Electrician: 182 Vacancy
C O P A: 100 Vacancy
Wireman: 90 Vacancy
Painter: 45 Vacancy
Carpenter: 38 Vacancy
Steno_ English – 27 Vacancy
Plumber: 25 Vacancy
Steno_Hindi: 19 Vacancy
Welder: 19 Vacancy
Draftsman_Civil: 11 Vacancy
Diesel Mechanic: 8 Vacancy
Electric Mechanic: 5 Vacancy
Machinist: 4 Vacancy
Turner:4 Vacancy
SMW: 4 Vacancy
Chemical Laborotary Assistant: 4 Vacancy
Digital Photographer :2 Vacancy
ജോലിക്കായി അപേക്ഷിക്കാൻ മിനിമം പത്താം ക്ലാസ് ജയിച്ചവർക്കും, ഐ ടി ഐ എന്നീ ക്വാളിഫിക്കേഷൻ ഉള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 15 വയസ്സ് മുതൽ 24 വയസ്സ് വരെ.യോഗ്യത പരീക്ഷ മാർക്ക് അനുസരിച്ചായിരിക്കും നിയമനം നടത്തുന്നത്. അപേക്ഷിക്കേണ്ട ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.