ഔഷധിയിൽ ജോലി നേടാൻ അവസരം. ഷിഫ്റ്റ് ഓപ്പറേറ്റർ എന്ന തസ്തികയിലേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. മാർച്ച് 1 2025 ശനിയാഴ്ച നടത്തുന്ന അഭിമുഖത്തിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങൾ അറിയാൻ താഴെ ഉള്ള ഡീറ്റെയിൽസ് ചെക്ക് ചെയ്യൂ.
Shift Operator Night
Available Vacancies: 50
Qualification : പ്ലസ് ടു / ഐടിഐ
Age Limit: 20-41
Salary: 16500
താൽപ്പര്യമുളള പുരുഷ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത ജോലിപരിചയം മുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തൃശ്ശൂർ കൂട്ടനെല്ലൂരിലുള്ള ഓഫീസിൽ അന്നേദിവസം രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ് അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.
താൽപര്യവമുള്ളവർ സെര്ടിഫിക്കറ്റുകൾ, ബയോഡാറ്റ, വയസ്സ്, ജാതി, വ്ദ്യാഭാസയോഗ്യത ജോലി പരിചയം എന്നിവ തെളിയിക്കുന്ന സെർറ്റിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തൃശ്ശൂരിലെ ഓഫീസിൽ അന്നേദിവസം രാവിലെ 10 ന് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ 0487 2491800 2459800 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.