റെയിൽവേയിൽ 32000 ഒഴിവുകൾ: റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. മിനിമം യോഗ്യത പത്താം ക്ലാസ്, പ്ലസ് ടു എന്നിവ ഉള്ളവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും. ഗ്രൂപ്പ് ഡി തസ്തികയിലേക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 32000 ഒഴിവുകളാണ് ആകെ വന്നിട്ടുള്ളത്. നല്ല ശമ്ബളത്തോടെ ജോലി ചെയ്യാൻ എന്ന ആഗ്രഹമുള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ഇന്ത്യൻ റെയിൽവെയിൽ നിരവധി അവസരങ്ങളാണ് വന്നിരിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന അതീയതി 2025 മാർച്ച് 1 ന് ആണ്.
ഇപ്പോൾ വന്നിട്ടുള്ള വാക്കൻസികൾ ഏതൊക്കെ എന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന ഡീറ്റെയിൽസ് ചെക്ക് ചെയ്യൂ.
തസ്തികയുടെ പേര് | റെയിൽവേ ഗ്രൂപ്പ് ഡി |
ഒഴിവുകളുടെ എണ്ണം | 32000 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.18,000 – 36,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
ഇപ്പോൾ വന്നിട്ടുള്ള വാക്കൻസികൾ
Pointsman-B | Traffic | 5058 |
Assistant (Track Machine) | Engineering | 799 |
Assistant (Bridge) | Engineering | 301 |
Track Maintainer Gr. IV | Engineering | 13187 |
Assistant P-Way | Engineering | 257 |
Assistant (C&W) | Mechanical | 2587 |
Assistant TRD | Electrical | 1381 |
Assistant (S&T) | S&T | 2012 |
Assistant Loco Shed (Diesel) | Mechanical | 420 |
Assistant Loco Shed (Electrical) | Electrical | 950 |
Assistant Operations (Electrical) | Electrical | 744 |
Assistant TL &AC | Electrical | 1041 |
Assistant TL & AC (Workshop) | Electrical | 624 |
Assistant (Workshop) (Mech) | Mechanical | 3077 |
Total Post | 32000 |
അപേക്ഷിക്കേണ്ട പ്രായ പരിധി
Minimum Age | 18 Years |
Maximum Age | 36 Years |
യോഗ്യത
Level 1 (Group D) | Matriculation/SSLC/10th pass (OR) ITI (National Council for Vocational Training (NCVT)//State Council for Vocational Training (SCVT)) (OR) National Apprenticeship Certificate (NAC) granted by NCVT |