പോസ്റ്റ് ഓഫീസികളിൽ ജോലി ഒഴിവുകൾ .

0
11

പോസ്റ്റ് ഓഫീസികളിൽ ജെറി ഒഴിവുകൾ .

പോസ്റ്റ് ഓഫീസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴിതാ സുവർണാവസരം ആണ് വന്നിരിക്കുന്നത് . കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു . മിനിമം പത്താം ക്ലാസ് , പ്ലസ്ടു കായികമായി കഴിവുള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താനായി സാധിക്കുന്നതാണ് . ഡിസംബർ 9 വരെ നിങ്ങൾക്ക് ഈ ജോലികൾക്കായി ഓൺലൈൻ വഴി അപേഷിക്കാവുന്നതാണ് .
ജോലി ഒഴിവുകൾ

 

 

*പോസ്റ്റ്മാൻ / മെയിൽ ഗാർഡ്
യോഗ്യത : പ്ലസ്ടു , കമ്പ്യൂട്ടർ അറിവ്

*മൾട്ടി ടാസ്കിങ് സ്റ്റാഫ്
യോഗ്യത : അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസ് .

*പോസ്റ്റൽ അസിസ്റ്റന്റ്
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം

 

പ്രായ പരിധി വരുന്നത് 18 മുതൽ 27 വരെയാണ് .
ഈ ജോലികൾക്കു 18000 മുതൽ 81000 വരെ ശമ്പളം ലഭിക്കുന്നതാണ് .
ഈ ജോലികൾക്കായി അപേഷിക്കേണ്ട വെബ്സൈറ്റ് : dopsportsrecritmrnt.cept.gov.in

Leave a Reply