Advertisement

SSLC ഉള്ളവർക്ക് പോസ്റ്റ് ഓഫീസിന് കീഴിൽ ജോലി നേടാം – ശമ്പളം 63000 രൂപ വരെ

Post Office Job Vacancy : കേന്ദ്ര സർക്കാരിന്റ കീഴിൽ ജോലി ചെയ്യാൻ ആഗ്രഹമുള്ളവർക്ക് ഇതാ ഒരു സുവർണാവസരം, അതും മികച്ച ശമ്പളത്തോടെ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി 16 2024 വരെ അപേക്ഷിക്കാം. ഇന്ത്യ പോസ്റ്റിന് കീഴിൽ വരുന്ന ജോലി ഉത്തർ പ്രദേശിൽ ആയിരിക്കും. ഡ്രൈവർ ഓർഡിനിയറി സ്കെയിൽ തസ്തികയിലേക്ക് നിയമനം ആരംഭിച്ചിരിക്കുന്നു. പത്താം ക്ലാസ് യോഗ്യത ഉള്ള, ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ആകെ 78 ഒഴിവുകളാണ് ഉള്ളത്. തപാൽ വഴി അപേക്ഷിക്കാവുന്നതാണ്.

Advertisement

SSLC ഉള്ളവർക്ക് പോസ്റ്റ് ഓഫീസിന് കീഴിൽ ജോലി നേടാം – ശമ്പളം 63000 രൂപ വരെ

  1. Vacancy : Staff Car Driver (ഓർഡിനറി സ്കെയിൽ)
  2. Salary range: Rs. 19,900-63,200.
  3. Method of application : തപാല്‍ വഴി
  4. Last date for application:  16 ഫെബ്രുവരി 2024
  5. Available Vacancies : 78 ഒഴിവുകൾ

Qualification and Age Limit

  • Staff Driver (ഓർഡിനറി ഗ്രേഡ്) 18 to 27
  • SC/ST/OBC/PWD/Ex etc.വിഭാങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വയസ്സിളവുകൾ ബാധകമാണ്

How to apply for the job?

 
🔹check the link added below
🔹you can able to download the application form from the direct link added below
🔹You can send this application form through Post

Official Notification Links

 

Leave a Reply