Advertisement

പ്രധാനമന്ത്രിയുടെ 2000 ഇന്നെത്തും കേരളത്തിലെ അക്കൗണ്ടുകളിൽ ഈ സമയം മുതൽ ക്രെഡിറ്റ് ആകും

പ്രധാനമന്ത്രിയുടെ 2000 ഇന്നെത്തും കേരളത്തിലെ അക്കൗണ്ടുകളിൽ ഈ സമയം മുതൽ ക്രെഡിറ്റ് ആകും. കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ നേരിട്ടുള്ള ആനുകൂല്യം കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയറക്റ്റ് ബെനിഫിറ് ട്രാൻസ്ഫർ വഴി ഉള്ള തുക വിതരണം പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിനാറാമത്തെ ഗഡു വിതരണം ഇപ്പോൾ നടക്കുവാൻ പോവുക ആണ്. കിസാൻ സമ്മാൻ നിധിയിലൂടെ പതിനഞ്ചു തവണ ആയി 30000 രൂപ കേന്ദ്ര സർക്കാർ നാളിതുവരെ ആയി നൽകി കഴിഞ്ഞു. തിരിച്ചു നൽകേണ്ടതായിട്ടുള്ള കർഷക ധന സഹായ പദ്ധതി കൂടി ആണ് ഇത്.

Advertisement

 

രാജ്യത്തെ ചെറുകിട കർഷകരെ മുഴുവനും കിസാൻ സമ്മാൻ നിധിയിൽ ഉൾപ്പെടുത്തി കൊണ്ട് അവരുടെ അക്കൗണ്ടുകളിലേക്ക് വര്ഷം 6000 രൂപ വീതം നൽകും, കേരളത്തിലെ കർഷകർ ഉള്പടെ ഇത്തരത്തിൽ ആനുകൂല്യങ്ങൾ ഇപ്പോൾ ലഭിച്ചു കാണും. ഇത് വരെ എല്ലാ ഗഡുക്കളും കൃത്യം ആയി കൊണ്ട് ലഭിച്ചവർക്ക് രണ്ടായിരം രൂപ ആയി കൊണ്ട് എത്തി ചേരുമ്പോൾ ഇത് വരെ ലഭിക്കാത്ത ആളുകൾക്ക് തുക മുഴുവൻ ആയി കൊണ്ട് എത്തി ചേരുക തന്നെ ചെയ്യും. ഇതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങൾക് ഈ വീഡിയോ വഴി കാണാം.

 

 

https://www.youtube.com/watch?v=sIcaeO0McHo

 

Leave a Reply