2000 വിതരണം തുടങ്ങി PM കിസാൻ 16മത് ഗഡു എത്തി. രാജ്യത്തെ കർഷകരെ സാമ്പത്തികം ആയി കൊണ്ട് സഹായിക്കുന്ന ഒരു പദ്ധതി ആണ് പി എം കിസാൻ നിധി പദ്ധതി. അതിൽ പതിനഞ്ചം ഗഡുക്കളിലൂടെ ഓരോ കർഷകർക്കും ഈ പദ്ധതിയിലൂടെ ലഭിച്ചു കഴിഞ്ഞു. പതിനാറാമത്തെ ഗഡു വിതരണത്തിന് വേണ്ടി ആണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്. കേരളത്തിലെ കർഷകർ ഉൾപ്പടെ രാജ്യത്തെ 9 കോടിയോളം വരുന്ന കർഷകരെ പ്രധാന മന്ത്രി ഇന്ന് അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയും അതിനു ശേഷം ഒരു സ്വിച്ച് ഓൺ കർമ്മത്തിലൂടെ പി എം കിസാൻ നിധി പ്രകാരം ഉള്ള എല്ലാ കർഷകർക്കും,
16 ആം ഗഡു ആയ 2000 രൂപ വീതം അവരുടെ അക്കൗണ്ട് കളിലേക്ക് ലഭിക്കും പി എം കിസാൻ ആധാർ അധിഷ്ഠിത പദ്ധതി ആയതിനാൽ തന്നെ ആധാറും ആയി കൊണ്ട് ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്കോ അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്കോ ഒക്കെ ആയിരിക്കും സർക്കാർ പണം നിക്ഷേപിക്കുന്നത്. പതിനഞ്ചം ഗഡു വരെ തടസം ഇല്ലത്തെ ലഭിച്ചവർക്ക് 2000 രൂപ ആയിരിക്കും ലഭിക്കുക. ഇതിന്റെ കൂടുതൽ വിശദംശങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി അറിയാം. വീഡിയോ കാണു…
https://youtu.be/VJa51SmjvvY