പിഞ്ചു കുഞ്ഞിനെ അഴുക്ക് ചാലിൽ വലിച്ച് എറിഞ്ഞത് കണ്ട് തെരുവ് നായകൾ ചെയ്തത് കണ്ടോ .

0
13

പിഞ്ചു കുഞ്ഞിനെ അഴുക്ക് ചാലിൽ വലിച്ച് എറിഞ്ഞത് കണ്ട് തെരുവ് നായകൾ ചെയ്തത് കണ്ടോ .
നമുക്ക് കേട്ടാൽ പോലും വിശ്വസിക്കാൻ ആയി സാധിക്കാത്ത വാർത്തകളാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്നത് . രക്തബന്ധം പോലും തിരിച്ചറിയാനാകാത്ത മനുഷ്യരുള്ള സമൂഹത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത് . അത്തരം ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നു . എന്തെന്നാൽ ജനിച്ചു വീണു മണിക്കൂറുകൾ മാത്രം പ്രായമുള്ള ഒരു കൊച്ചു കുഞ്ഞിനെ ഒരു ഓടയിൽ ഉപേക്ഷിച്ചു പോകുന്ന ഒരു അമ്മയുടെ സിസിടിവി വീഡിയോയാണ് നമുക്ക് ഇതിലൂടെ കാണാനായി സാധിക്കുക .

 

 

എന്നാൽ ഇതു കണ്ട തെരുവിലെ നായകൾ ശബ്ദമുണ്ടാക്കുകയും , അത് വഴി വന്ന മറ്റൊരു സ്ത്രീ എന്താണെന്ന് അറിയാൻ വേണ്ടി ചെന്നപ്പോൾ പിഞ്ചുകുഞ്ഞിനെ കാണുകയും ആയിരുന്നു . ഈയൊരു കാര്യവും നമുക്ക് വീഡിയോയിൽ കാണാനായി സാധിക്കുന്നതാണ് . ഉടൻ തന്നെ ആ സ്ത്രീ പോലീസിൽ അറിയിക്കുകയും കുട്ടിയെ തക്കതായ ചികിത്സക്കായി ആശുപത്രിയിലേക്ക് എത്തിക്കുകയുമാണ് ചെയ്തത് . കുട്ടിയുടെ ജീവൻ രക്ഷിച്ച നായ്ക്കൾക്കും സ്ത്രീക്കും വളരെയധികം അഭിനന്ദനം ആണ് സോഷ്യൽ മീഡിയയിൽ ആളുകൾ അറിയിക്കുന്നത് . സ്വന്തം അമ്മയേക്കാൾ കരുതൽ ആ നായകൾക്ക് ഉണ്ടെന്ന് തന്നെ നമുക്ക് പറയാൻ സാധിക്കുന്നതാണ് . ഈ വീഡിയോ നിങ്ങൾക്കും കാണാം . https://youtu.be/eMh2Nz_5I3k

Leave a Reply