Advertisement

ദുബായ് സ്ഥിര ജോലി സാലറി 5000 aed

വിദേശ രാജ്യ മേഖലയിൽ ജോലികൾ അനേഷിക്കുന്നവർക്ക് ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾക്കായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അവരുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പോർട്ടലിൽ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രഖ്യാപിച്ചു. കമ്പനി തന്നെ പ്രഖ്യാപിച്ച ഡയറക്ട് റിക്രൂട്ട്‌മെന്റാണിത്; അതിനാൽ ഈ ഏറ്റവും പുതിയ ദുബായ് ജോലിക്ക് അപേക്ഷിക്കുന്നതിന് നിങ്ങൾ ഒരു അപേക്ഷായുഎഇയിൽ പ്രവർത്തിക്കാൻ ഏറ്റവും മികച്ച കമ്പനിയാണ് സബീൽ ഗ്രൂപ്പ് ദുബായ്. കമ്പനി നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു, പുരോഗതിക്ക് ധാരാളം അവസരങ്ങളുണ്ട് ,MBS Dubai ,Aramex Couriers ,Juma Al Majid ,Teyseer മോട്ടോർസ് എന്നിങ്ങനെ ഉള്ള കമ്പിനിയിൽ ആണ് അവരസരം വന്നിരിക്കുന്നത് ,

Advertisement

 

ഡയറക്റ്റ് സെയിൽസ്, ടെലി സെയിൽസ് എക്സിക്യുട്ടീവ് , പൈന്റർ , ഫാബ്രിക്കേറ്റർ ,വെൽഡർ , മെഷീൻ ഓപ്പറേറ്റർ , മാർക്കറ്റിംഗ് എക്സിക്യുട്ടീവ് , കോസ്റ്റമേർ സർവീസ് എക്സിക്യുട്ടീവ് , എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷകൾ നൽകാം , ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ 2 മുതൽ 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യം ആണ് , അപേക്ഷിക്കാൻ താല്പര്യ ഉള്ള ഉദ്യോഗതികൾ ഇ മെയിൽ വഴി അപേക്ഷകൾ നൽക്കാവുന്നത് ആണ് ,പത്താം ക്ലാസ് , ഡിഗ്രി , ബി ടെക് , എന്നിവർക്ക് ആപേക്ഷികം , ഈ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഫ്രീ വിസ , താമസം , ഭക്ഷണം എന്നിവ ലഭിക്കുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

English Summary: permanet job in dubai

Leave a Reply