ക്ഷേമ പെൻഷൻ 2 അറിയിപ്പെത്തി മസ്റ്ററിങ്ങ് ജൂലൈ 31 വരെ നീട്ടി 1600 വിതരണം .

0
5

ക്ഷേമ പെൻഷൻ 2 അറിയിപ്പെത്തി മസ്റ്ററിങ്ങ് ജൂലൈ 31 വരെ നീട്ടി 1600 വിതരണം .
ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത് . ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകൾ സർക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് . ക്ഷേമ പെൻഷൻ വാങ്ങുന്നവർ തീർച്ചയായും മസ്റ്ററിങ് ചെയ്യണമെന്ന് സർക്കാരിൻറെ അറിയിപ്പ് ഉണ്ടായിരുന്നു . ഇതിനു കാരണമെന്തെന്നാൽ പെൻഷൻ വാങ്ങുന്ന ആളുകൾ നാട്ടിലുണ്ടോ അതുപോലെ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാനാണ് മസ്റ്ററിംഗ് നടത്തുന്നത് .

 

 

ഇനിമുതൽ ക്ഷേമപെൻഷൻ വാങ്ങുന്നവർ എല്ലാം വർഷവും മസ്റ്ററിങ് ചെയ്യേണ്ടതാണ് . ജൂൺ 30 വരെയാണ് മസ്റ്ററിങ് ചെയ്യാനുള്ള അനുവാദം സർക്കാർ അറിയിച്ചിരുന്നത് . എന്നാൽ ഒരുമാസം ഹൈക്കോടതിയുടെ സ്റ്റേ മൂലം മസ്റ്ററിങ് നടത്തുന്നത് തടസ്സപ്പെട്ടിരുന്നു . അതിനാൽ തന്നെ ജൂലൈ 31 വരെ മസ്റ്ററിങ് നടത്താനുള്ള സമയം നീട്ടി ഇരിക്കുകയാണ് സർക്കാർ . അക്ഷയ കേന്ദ്രങ്ങളിൽ നിങ്ങൾക്ക് മസ്റ്ററിങ് ചെയ്യാവുന്നതാണ് . അതുപോലെ തന്നെ കിടപ്പു രോഗികളായ ക്ഷേമ പെൻഷൻ വാങ്ങുന്ന ആളുകളുടെ വീട്ടിൽ വന്നു അക്ഷയ ജീവനക്കാർ മസ്റ്ററിങ് നടത്തുന്നതാണ് . മസ്റ്ററിങ് ചെയ്യുമ്പോൾ ഏതൊക്കെ രേഖകൾ വേണം എന്നും മറ്റു വിവരങ്ങൾക്കും നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . അതിനായി ഈ ലിങ്കിൽ കയറുക . https://youtu.be/pqT72YLf-3I

Leave a Reply