Advertisement

ശ്രീചിത്രയിൽ ഡ്രൈവർ ജോലി നേടാൻ അവസരം – Driver Job Vacancy in kerala – Qualification; SSLC

Driver Job Vacancy in kerala – Qualification; SSLC : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി, കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിലേക്ക് വാക്ക് ഇൻ സെലക്ഷൻ ക്ഷണിച്ചു താൽക്കാലികം ആയി ആണ് നിയമനം നടത്തുന്നത് , മിനിമം യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം , ലൈറ്റ് & ഹെവി വാഹനങ്ങൾക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ച് വർഷത്തെ പരിചയം, അതിൽ 3 വർഷത്തെ പരിചയം പ്രശസ്തമായ ഒരു സ്ഥാപനത്തിൽ പബ്ലിക് സർവീസ് ബാഡ്ജുള്ള ഹെവി പാസഞ്ചർ / ഗുഡ്സ് കാരിയർ ഡ്രൈവിംഗ് ഉണ്ടായിരിക്കണം , തിരഞ്ഞെടുക്കൽ രീതിഎഴുത്തുപരീക്ഷയും നൈപുണ്യ പരീക്ഷയും നടത്തിയായിരിക്കും തിരഞ്ഞു എടുക്കുന്നത്

Advertisement

, 10.30 a.m. on 09.02.2023 Reporting time 9 a.m. എന്ന തീയതിയിൽ നടക്കുന്ന പരീക്ഷയിൽ താല്പര്യം ഉള്ളവർ പങ്കെടുക്കുക ,മേൽപ്പറഞ്ഞ ആവശ്യകതകൾ നിറവേറ്റുന്നവർ SSLC, സാധുവായ ഡ്രൈവിംഗ് ലൈസൻസ്, പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം .പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുന്ന സമയത്ത് ഒരു തഹസിൽദാർ റാങ്കിൽ കുറയാത്ത ഒരു റവന്യൂ ഓഫീസർ നൽകുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജോലിക്ക് ബാധകമായ നിർദ്ദിഷ്ട ഫോർമാറ്റിൽ സാധുവായ ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി വിഭാഗക്കാർക്ക്) സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോദിക വെബ് സൈറ്റ് വഴി നേരിട്ട് ബന്ധപ്പെടാവുന്നത് ആണ്.

English Summary: Driver Job Vacancy in Kerala – Qualification; SSLC

Leave a Reply