Advertisement

പുളിമൂട്ടിൽ സിൽക്സിൽ നേരിട്ടു ജോലി നേടാൻ അവസരം

കേരളത്തിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ പുളിമൂട്ടിൽ സിൽക്സിന്റെ വിപുലീകരിച്ച ഷോറൂമിലേക്ക് നിരവധി ജോലിക്കാരെ ആവിശ്യമുണ്ട്, ജോലിക്കായി താല്പര്യം ഉള്ളവർ ഷോറൂമിൽ നേരിട്ടു ചെന്ന് ജോലി നേടാൻ അവസരം.
ഫ്ളോർ മാനേജർ ,ഫ്ളോർ സൂപ്പർവൈസർ ,സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് ,സെയിൽസ് എക്സിക്യൂട്ടീവ്,സീനിയർ ഇലക്ട്രീഷ്യൻ ,ഇലക്ട്രീഷ്യൻ എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് ഈ തസ്തികയിലേക്ക് എല്ലാം അപേക്ഷിക്കാനുള്ള യോഗ്യത മിനിമം യോഗ്യത പത്താം ക്ലാസ് ആണ് , ഈ താതികയിലേക് തിരഞ്ഞു എടുക്കുന്നവർക്ക 15,000 – 20,000 ശമ്പളം നേടാൻ ഉള്ള അവസരം ഉണ്ട് , പി. എഫ്, ഇ. എസ്. ഐ, മുതലായ ആനുകൂല്യങ്ങളും ഏറ്റവും ഉയർന്ന സെയിൽസ് ഇൻസെൻറ്റീവ്സും ലഭിക്കുന്നതായിരിക്കും , അതുകൂടാതെ ആവശ്യമുള്ളവർക്ക് ഹോസ്റ്റൽ താമസവും ഭക്ഷണവും സൗജന്യംതാൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റാ, ആധാർ കാർഡിന്റെ ഒറിജിനൽ എന്നിവയുമായി പുളിമുട്ടിൽ സീൽക്സ്തൃശ്ശൂർ ഷോറൂമിൽ നേരിട്ട് എത്തിച്ചേരുക.HR MANAGER: 7034443839
customercare@pulimoottilonline.com

Advertisement

പേഴ്‌സണൽ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ ജോലി ഒഴിവു വന്നിരിക്കുന്നു , സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാന്റെ പേഴ്‌സണൽ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും മറ്റ് വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

അപേക്ഷകൾ മാർച്ച് 15 വൈകീട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി. 9/1023 (2), ശാസ്തമംഗലം. പി.ഒ, തിരുവനന്തപുരം- 695 010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2315122, 2315133, 2319122. ഇ-മെയിൽ- kscminorities@gmail.com.

ഓവർസിയർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു , കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി തിരുവനന്തപുരം റീജ്യയനൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കുള്ള അഭിമുഖം മാർച്ച് 8ന് രാവിലെ 11 ന് KHRWS മാനേജിംഗ് ഡയറക്ടറുടെ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ അന്നേ ദിവസം 10.30ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in

 

Leave a Reply