കേന്ദ്ര സർക്കാർ ജോലി എന്ന സ്വപ്നം സഫലമാകാനായി പത്താംക്ലാസ് യോഗ്യത ഉള്ളവർക്കും അവസരം. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എന്ന വാക്കൻസിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 11 നാണ്. റെയ്ൽവേയിൽ ഇപ്പോൾ വന്നിരിക്കുന്നത് 9970 വാക്കൻസികളാണ്. പരീക്ഷയിലൂടെ ജോലി നേടിയെടുക്കാനായി സാധിക്കുന്നു. അതിനോടൊപ്പം ഡോക്യുമെന്റ് വെരിഫിക്കേഷൻ, ആരോഗ്യം പരിശോധിക്കൽ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷിക്കാനായി താല്പര്യം ഉള്ളവർക്ക് rrbapply.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനായി വേണ്ട യോഗ്യതകൾ.. മിനിമം പത്താം ക്ലാസ്, ഐ ടി ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുദം എന്നിവ ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള പ്രായം 18 വയസ്സ് മുതൽ 30 വയസ്സ് വരെ ഉള്ളവർക്കാണ്. അപേക്ഷ ഫീസ് ഓൺലൈൻ ആയി അടക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ചെക്ക് ചെയ്യുക.
OFFICIAL WEBSITE >> LINK