കേരള സർക്കാരിന്റെ കീഴിൽ ഉള്ള ക്ഷീര വികസന വകുപ്പിൽ ഡയറി പ്രൊമോട്ടർ ആയി നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ജോലി. ഓൺലൈൻ ആയി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട കൂടുതൽ വിവരങ്ങൾ താഴെ നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്നു.
സഥാപനം: ക്ഷീര വികസന വകുപ്പ്
വാക്കൻസി: ഡയറി പ്രൊമോട്ടർ
ജോലി: കരാർ അടിസ്ഥാനത്തിൽ
ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകൾ: ക്ഷീര വികസനവകുപ്പ് യൂണിറ്റിലേക്ക് ആണ് ഒഴിവുകൾ വന്നിരിക്കുന്നത്
ജോലി സ്ഥലം: കേരളത്തിൽ ഉള്ള ക്ഷീര വികസന യൂണിറ്റുകളിൽ
മാസ ശമ്പളം: 8000 രൂപ (ഇൻസ്റ്റീവ് ഉൾപ്പെടെ)
ഈ ജോലി ചെയ്യാൻ താല്പര്യമുള്ളവർ അപേക്ഷ ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ സമീപിക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി: മെയ് 14 ഉച്ചക്ക്
അഭിമുഖത്തിന് ഹാജരാകേണ്ട തീയതി: മെയ് 20 ന്
Age Limit: 18 to 45
Qualification: SSLC
കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ ഉള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കു
PHONE: 0471-2445749, 2445799
EMAIL dir.dairy@kerala.gov.in, cru.ddd@kerala.gov.in